നരിയമ്പാറ: കണ്ടത്തിങ്കല്‍ കെ സി ചാണ്ടി ( ഉണ്ണി-79) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രണ്ട് മണിക്ക് നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. ഭാര്യ : കുഞ്ഞുഞ്ഞമ്മ മേരികുളം വെള്ളറയില്‍ കുടുംബാംഗം. മക്കള്‍ : റ്റിഷാമോള്‍ (യു കെ) , സൂസന്‍ (യു എസ് എ), റ്റിജോ (യു എസ് എ). മരുമക്കള്‍ : സനല്‍ ഐസക് നെല്ലിക്കാപ്പള്ളില്‍ (യു കെ), അനീഷ് ചെറിയാന്‍ കറുകച്ചേരില്‍, മേബിള്‍ ചാക്കോ പുനന്തല്ലൂര്‍ (ഇരുവരും യു എസ് എ).