ജേക്കബ് വർഗീസ് പ്ലാനോയിൽ നിര്യാതനായി

പ്ലാനോ (ടെക്സസ്) — ഡാളസിലെ ഇർവിങ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗവും ഡോ. മീനു ജേക്കബിന്റെ സഹോദരനുമായ ജേക്കബ് വർഗീസ് പ്ലാനോയിലെ മെഡിക്കൽ സിറ്റി ആശുപത്രിയിൽ രാവിലെ അന്തരിച്ചതായി ഇടവക അറിയിച്ചു വിശദ വിവരങ്ങൾ പിന്നാലെ