വാഴക്കുളം: നടുക്കര കുറുപ്പുമഠത്തിൽ പരേതനായ കെ.എം. ജോസഫിന്‍റെ ഭാര്യ മേരി (90) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 10ന് നടുക്കര സെന്‍റ് മാത്യൂസ് പള്ളിയിൽ. പരേത പാലാ കൈതോലിൽ കുടുംബാംഗം. മക്കൾ: ഷേർളി, ഷാജൻ (യുഎസ്എ), ഷീല, സോഫി (ഓസ്ട്രേലിയ), ജോമോൻ (ഡെപ്യൂട്ടി മാനേജർ, വിഎ ഫ്‌പിസികെ), ലിഡിയ, റോബിൻ (യുകെ), പരേതയായ റ്റാൻസി. മരുമക്കൾ: ഫ്രാൻസിസ് മംഗലി (കരിമ്പ), സക്കറിയ വെളിയത്ത് (കൊരട്ടി), മരിയ വെമ്പാല (യുഎസ്എ), ജോർജ് മൊതകുന്നേൽ (ഓസ്ട്രേലി യ), ഹേമ കോച്ചേരി (മൂത്തേടൻ), ഇടിക്കുള ജോൺ പാറയിൽ ചരുവുഴത്തിൽ, ടെലീന കാനവെളിയിൽ (യുകെ), പരേതനായ റോയി ചക്കാലക്കൽ.













