
നീണ്ടൂർ: പടവത്തിയിൽ പി.എം. ജോസഫ് (ജോസ്-86, റിട്ട. എയർഫോഴ്സ്) അന്തരിച്ചു. സംസ്കാരം നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ പള്ളിയിൽ. ഭാര്യ പരേതയായ പെണ്ണമ്മ മള്ളൂശേരി പേരുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ബാബു (ഡാളസ്), ബീന ജെയിംസ് മണ്ണാർകാട്ടിൽ, പരേതനായ ബിജോ, ബിന്ദു സുനിൽ മാടപറമ്പത്ത് (ഡാളസ്). മരുമക്കൾ: ബിജിലി മാനുങ്കൽ, ബിനോയി മണ്ണാർകാട്ടിൽ, ഷാന്റി പുത്തൂർ, സുനിൽ മാടപറമ്പത്ത്.













