
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇതിഹാസ താരം സെറിന വില്ല്യംസുമായി ടെന്നീസ് കളിക്കുന്ന വീഡിയോ വൈറൽ. ഫുൾ സ്യൂട്ടിട്ട്, ഷൂസ് ഊരിമാറ്റിയ ശേഷമാണ്, സെറിനയുടെ എതിരാളിയായി റാക്കറ്റ് വീശിയത്. നല്ല കലക്കൻ ഷോട്ടുകൾ ഉതിർക്കുന്ന ട്രംപിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഭരിക്കാൻ മാത്രമല്ല നന്നായി ടെന്നീസ് കളിക്കാനും അമേരിക്കൻ പ്രസിഡന്റിന് അറിയാം എന്നാണ് പലരും പങ്കുവെയ്ക്കുന്ന കമന്റ്.
https://twitter.com/RealJessica05/status/1884362591511949711?t=sJL4OkgfrkIxFX5ynuIrRQ&s=19