ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ ഷിക്കാഗോയിൽ നിര്യാതയായി

ഷിക്കാഗോ: ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83 ) ഷിക്കാഗോയിൽ അന്തരിച്ചു. പരേത കരിങ്കുന്നം കളപ്പുരയിൽ കുടുംബാഗമാണ്.
ഭർത്താവ് : പരേതനായ കുട്ടപ്പൻ കാഞ്ഞിരത്തിങ്കൽ.
മക്കൾ: ബെസ്സി & സജി ഉതുപ്പാൻ (ഷിക്കാഗോ, USA).
സിറിൾ & ജോളി കാഞ്ഞിരത്തിങ്കൽ (റ്റാമ്പാ, USA).

സംസ്കാര ചടങ്ങുകൾ:

നവംബർ 22
9:00 AM to 11:00 AM
Hultgren Funeral Home
304 N Main St
Wheaton, IL 60187

Burial:
Assumption Cemetery
1S510 Winfield Rd
West Chicago, IL 60185
United States

More Stories from this section

family-dental
witywide