
യുഎസില്‍ രണ്ടു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ബേബി ഓഫ് ദി ഇയര്‍ മത്സരത്തിന്റെ സെമിഫൈനലിൽ ഷിക്കാഗോയില്‍ നിന്നുള്ള മലയാളിയായ സോഫിയ മറിയം ജോര്‍ജ്. അമ്പലത്തറ വീട്ടില്‍ സല്‍ജോ ജോര്‍ജിന്റെയും വിന്‍സി ജോര്‍ജിന്റെയും രണ്ടാമത്തെ മകളാണ് സോഫിയ മറിയം ജോര്‍ജ്. മിയ ജോര്‍ജാണ് സഹോദരി.
ഫേസ്ബുക്കിലുടെ ഇനിയും വോട്ട് കിട്ടിയാലേ കുഞ്ഞ് സോഫിയയ്ക്ക് ഫൈനലില്‍ എത്താന്‍ കഴിയൂ. ഒരാള്‍ക്ക് എല്ലാ ദിവസവും വോട്ട് ചെയ്യാന്‍ പറ്റുന്നതാണ്. ഈ വരുന്ന വ്യാഴാഴ്ച നവംബര്‍ 13 ന് സെമി ഫൈനല്‍ വിജയിച്ചാലേ ഫൈനലില്‍ പ്രവേശനം നേടാനാകൂ.
അമേരിക്കന്‍ മലയാളികള്‍ ഉൾപ്പെടെ ലോകമെമ്പാടുമുള്ള മലയാളികൾ ഈ കുഞ്ഞിനെ ഫേസ്ബുക്കിലുടെ വോട്ട് ചെയ്തു വിജയിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
‘Colossal Baby2Baby’ എന്ന അമേരിക്കയിലെ ഒരു വലിയ ഓര്‍ഗനൈസേഷന്‍ നടത്തുന്ന പരിപാടിയാണ് ഇത്. ഇതിന്റെ വിജയികള്‍ക്ക് Baby of the ഇയര്‍ അവാര്‍ഡ് ലഭിക്കും. ഈ കുഞ്ഞു ജയിച്ചാല്‍ മലയാളികള്‍ക്ക് അഭിമാനമാണ്. പരമാവധി എല്ലാവരും ഫേസ്ബുക്കിലുടെ വോട്ട് ചെയ്തു സെമി ഫൈനലില്‍ നിന്നും ഫൈനലിലേക്കും, ഫൈനലില്‍ നിന്നും ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.
വോട്ട് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ: https://babyoftheyear.org/2025/sophia-e563
ഫേസ്ബുക് അക്കൗണ്ട് ലോഗ് ഇന്‍ ചെയ്ത് ‘Vote’ എന്നതില്‍ ക്ലിക്ക് ചെയ്തിട്ട് ‘free vote’ ക്ലിക്ക് ചെയ്യുക. ശേഷം ‘Continue’ എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക. ‘Vote Received’ എന്ന് കാണിക്കുമ്പോഴാണ് വോട്ടിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാകുക.
Malayali Sophia Mariam George in the Baby of the Year semi-finals.















