
ഹ്യൂസ്റ്റൺ: റോസമ്മ എബ്രഹാം അർത്ഥശേരിൽ ഹ്യൂസ്റ്റനിൽ അന്തരിച്ചു. 76 വയസായിരുന്നു. ഭർത്താവ് ജോൺ എബ്രഹാം അർത്ഥശേരിൽ.മക്കൾ: ജോൺസൺ എബ്രഹാം അർത്ഥശേരിൽ, ജോസഫ് എബ്രഹാംഅർത്ഥശേരിൽ. മരുമക്കൾ: സിന്ധു എബ്രഹാം, രഞ്ജു എബ്രഹാം. കൊച്ചുമക്കൾ: അബിഗേൽ, നോറാ, സാറാ.അന്തരിച്ച റോസമ്മ, കേരളത്തിൽ, പോത്താനിക്കാട് പെരിങ്ങാറപിള്ളിൽകുടുംബാംഗമാണ്.
1983 മുതൽ ഷിക്കാഗോയിൽ നേഴ്സ് ആയി സേവനമനുഷ്ഠിച്ചു. ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം 2019ൽ ടെക്സസിലെഹ്യൂസ്റ്റണിലുള്ള മിസോറി സിറ്റിയിൽ താമസമാക്കി. അപ്പോൾ മുതൽറോസമ്മയും കുടുംബാംഗങ്ങളും മിസോറി സിറ്റിയിലുള്ള സെൻഡ് ജോസഫ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗങ്ങളാണ്.
പൊതുദർശനവും പ്രാർത്ഥനയും:
June 4, 2026, Thursday from 6 PM to 7 PM at St. Joseph Syro Malabar Catholic ForaneChurch211 Present Street, Missouri City TX 77581Funeral Service:June 6, 2026, Saturday 10 AM Holy Qurbana at St. Mary’s Syro Malabar CatholicChurch1610 Oday Road, Pearland, TX 77581 followed by Interment Service at 11 AM,South Park Cemetery, 1310 N. Main St. Pearland, TX 77581
കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് എബ്രഹാം അർത്ഥശേരിൽ.
ഫോൺ: 773 704 6346
Rosamma Abraham Arthaseril passed away in Houston















