General

മാധ്യമങ്ങളില്ലാതെ ജനാധിപത്യമില്ല, പ്രതിപക്ഷത്തിന്റെ റോളാണ് മാധ്യമങ്ങളുടേത് : ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍

കൊച്ചി: മാധ്യമങ്ങളില്ലെങ്കില്‍ ജനാധിപത്യമുണ്ടാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ”പ്രതിപക്ഷത്തിന്റെ റോളാണ് മാധ്യമങ്ങളുടേത്. ശത്രുക്കളുണ്ടാവുക....

വിദേശത്തേക്ക് പോകുന്നതാണ് രാജ്യത്തെ കുട്ടികളെ ബാധിക്കുന്ന പുതിയ രോഗം: വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍

ന്യൂഡല്‍ഹി: വിദേശത്തേക്ക് വിദ്യാഭ്യാസത്തിനും ജോലിതേടിയുമൊക്കെ പോകുന്ന യുവ തലമുറയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ്....

വിമാനയാത്ര ഭീതിയുടെ മുള്‍മുനയിലോ? 24 മണിക്കൂറിനുള്ളില്‍ 11 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: രാജ്യത്ത് വിമാനങ്ങല്‍ക്ക് വ്യാജ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു. യാത്രികരെ ഭീതിയുടെ മുള്‍മുനയില്‍....

‘തുടര്‍ ഭരണം സി.പി.എം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ല, കെ. മുരളീധരന്‍ ‘ആ കരാറിന്റെ’ രക്തസാക്ഷി’; പാര്‍ട്ടിവിട്ട് പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ്

പാലക്കാട്: തിരഞ്ഞെടുപ്പ് ചൂടില്‍ തിളടച്ചുമറിയുന്ന പാലക്കാട് വീണ്ടും കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്. പാലക്കാട് നിന്നുള്ള....

തലയോട്ടി തകര്‍ന്നിരുന്നു, കൈവിരലുകള്‍ മുറിച്ചിരുന്നു…യഹ്യ സിന്‍വാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയോട്ടി തകര്‍ന്നതാണ് മരണ....

‘ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റ്’, ഒഡീഷ നടനെതിരെ കേസ്

ഭുവനേശ്വര്‍: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍....

”സരിന്‍ പോയതുകൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമില്ല, അതൊന്നും ഈ മലപോലുള്ള പാര്‍ട്ടിയെ ഏശില്ല”

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ഇടത് സ്ഥാനാര്‍ത്ഥിയായ സരിന്റെ ചുവടുമാറ്റത്തില്‍ പ്രതികരിച്ച് കെ പി....

‘എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവം ദൗര്‍ഭാഗ്യകരം, ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും: ഗവര്‍ണര്‍’

തിരുവനന്തപുരം: യാത്ര അയപ്പു സമ്മേളനത്തില്‍വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനെ....

വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണി : സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടി, ഡാര്‍ക്ക് വെബിലും നിരീക്ഷണം

ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണിയുയര്‍ത്തിയ 10 സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ....

പി. സരിന്‍ തന്നെ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും

പാലക്കാട്: കോണ്‍ഗ്രസ് സീറ്റ് നിക്ഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ഡോക്ടര്‍ പി. സരിന്‍....