India news

വിസ, പഠനാനുമതി, വിദ്യാഭ്യാസ രേഖകള്‍ ഉള്‍പ്പെടെ വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശം,  കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്  ആശങ്ക

ഹൈദരാബാദ്: കാനഡയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുമതി, വിസ, മാര്‍ക്ക്, ഹാജര്‍ മറ്റ്....

ഇടക്കാല ജാമ്യം ലഭിച്ചിട്ടും അല്ലുഅര്‍ജുന്‍ ജയിലില്‍ത്തന്നെ, ജഡ്ജി ഒപ്പിട്ട ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചില്ല !

ഹൈദരാബാദ്: ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും നടന്‍ അല്ലു അര്‍ജുന്‍ ഇന്നലെ ജയില്‍ മോചിതനായില്ല.....

‘ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണ് എതിരെ കളിക്കണം’ ആഗ്രഹം പറഞ്ഞ് ഗുകേഷ്, പക്ഷേ താത്പര്യമില്ലെന്ന് കാള്‍സണ്‍

ന്യൂഡല്‍ഹി: തന്റെ പതിനെട്ടാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനായി....

”എന്റെ ഭാര്യയുടെ മരണവുമായി അല്ലു അര്‍ജുന് ബന്ധമില്ല, അറസ്റ്റിനെക്കുറിച്ച് അറിഞ്ഞില്ല, കേസ് പിന്‍വലിക്കാന്‍ തയ്യാര്‍”

ഹൈദരാബാദ്: പുഷ്പ 2: ദ റൈസ്’ ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ശേഷമുണ്ടായ തിക്കിലും തിരക്കിലും....

അല്ലു അര്‍ജുന് ആശ്വാസം…ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: ഇന്ന് നാടകീയമായി അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച്....

അല്ലു അര്‍ജുന്‍ ജയിലിലേക്ക്? 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, ഹൈക്കോടതിയെ സമീപിച്ച് നടന്‍

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സാമ്പള്ളി മജിസ്ട്രേറ്റ്....

അല്ലു അര്‍ജുന്റെ അറസ്റ്റിനെ അപലപിച്ച് വരുണ്‍ ധവാന്‍, ‘വിശ്വംഭര’ ഷൂട്ട് റദ്ദാക്കി ചിരഞ്ജീവി, വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. താരത്തിന്റെ അറസ്റ്റിനെ അപലപിച്ച്....

പൊലീസ് എന്റെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറിയത് ശരിയായില്ല, അറസ്റ്റിനെതിരെ അല്ലു അര്‍ജുന്‍ കോടതിയില്‍

ഹൈദരാബാദ്: കഴിഞ്ഞയാഴ്ച പുഷ്പ 2 പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച....

റിസര്‍വ് ബാങ്ക് കെട്ടിടം തകര്‍ക്കുമെന്ന് റഷ്യന്‍ ഭാഷയില്‍ ഇ-മെയില്‍ സന്ദേശം, ഡല്‍ഹിയിലെ 16 സ്‌കൂളുകള്‍ക്കും ഭീഷണി; അന്വേഷണം

മുംബൈ: റിസര്‍വ് ബാങ്ക് (ആര്‍ബിഐ) കെട്ടിടം തകര്‍ക്കുമെന്ന് ഭീഷണി. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക....