India news

ശരദ് പവാറിന് തിരിച്ചടി; അജിത് വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: ശരദ് പവാറിന് വൻ തിരിച്ചടി അജിത് പവാർ വിഭാഗത്തെ യഥാർഥ നാഷനലിസ്റ്റ്....

ഉത്തരാഖണ്ഡില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ളവര്‍ രജിസ്റ്റര്‍ചെയ്യണം; അല്ലെങ്കില്‍ ജയിലിൽ പോകാം

ഡെറാഡൂൺ: യുണിഫോം സിവിൽ കോഡ് നിയമമായിക്കഴിഞ്ഞാൽ, ഉത്തരാഖണ്ഡിൽ ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോ അത്തരം....

യുപിയിലെ ബദറുദ്ദീന്‍ ഷാ ദര്‍ഗ ഹിന്ദുക്കള്‍ക്ക് നല്‍കി കോടതി ഉത്തരവ്

ബാഗ്പത്: ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ ദര്‍ഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാന്‍ ആവശ്യപെട്ട് മുസ്‌ലിംപക്ഷം സമര്‍പ്പിച്ച ഹർജി....

വിവാഹത്തിലല്ലാതെ കുട്ടികൾ പാടില്ല; പാശ്ചാത്യ സംസ്കാരം പിന്തുടരാനാകില്ല: സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹമെന്ന സ്ഥാപനം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് സുപ്രീം കോടതി. അവിവാഹിതരായ സ്ത്രീകൾക്ക് വാടക ഗർഭധാരണം....

മഥുരയിലെ ക്ഷേത്രം തകർത്താണ് ഔറംഗസേബ് മസ്ജിദ് നിർമിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോർട്ട്

മഥുരയിലെ കേശവദേവ് ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് കൃഷ്ണന്റെ ജന്മസ്ഥലത്ത് ഷാഹി....

കേന്ദ്ര അവഗണന:  കേരളത്തിൻ്റെ സമരത്തിന് തമിഴ്നാടിൻ്റെ പിന്തുണ, കറുപ്പണിഞ്ഞ് പ്രതിഷേധിക്കുമെന്ന് സ്റ്റാലിൻ

കേന്ദ്രസർക്കാരിൽനിന്നുള്ള അവഗണനയിലും ഫെഡറൽ തത്വങ്ങള്‍ തകര്‍ക്കുന്ന നയത്തിലും പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ....

മധ്യപ്രദേശിലെ പടക്ക ഫാക്ടറിയില്‍ സ്ഫോടനം: 6 മരണം, 60 പേര്‍ക്ക് പരിക്ക്‌, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലെ ബൈരാഗര്‍ ഗ്രാമത്തിലുള്ള പടക്ക നിര്‍മാണശാലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ....

‘സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു, ശബ് ദ രേഖകൾ നശിപ്പിച്ചു, 100 റെയ്ഡ് നടത്തിയിട്ടും ഒരു രൂപ പോലും പിടിച്ചെടുക്കാനായില്ല’; ഇഡിക്കെതിരെ ഡൽഹി മന്ത്രി അതിഷി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ ഡി)നെതിരെ വെളിപ്പെടുത്തലുമായി....

സാംബിയയില്‍ കോളറ മരണം 600 കടന്നു; 3.5 ടണ്‍ മാനുഷിക സഹായം അയച്ച് ഇന്ത്യ

സാംബിയ: ദക്ഷിണാഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ കോളറ ബാധിച്ച് 600 ലധികം പേര്‍ മരിച്ചു.....

‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’വിളികള്‍ക്കിടയില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ചു

ഡെറാഡൂണ്‍: നിയമനിര്‍മ്മാണത്തിനായി വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഉത്തരാഖണ്ഡ് നിയമസഭയില്‍....