Kerala News

കീം പരീക്ഷ: പുതുക്കിയ റാങ്ക് പട്ടികയിലെ സുപ്രീംകോടതിയിലെ നിയമ പോരാട്ടത്തിൽ ഇന്ന് തീർപ്പ്! സർക്കാ‍ർ എതിർക്കുമോ?

കീം പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടികയിൽ ഇടപെടണോ എന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന്....

വിപഞ്ചികയുടെ കുഞ്ഞിൻ്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാനൊരുങ്ങി ഭർത്താവ്; നാട്ടിലെത്തിക്കണമെന്ന് അമ്മ

കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത മകൾ വിപഞ്ചികയുടേയും കൊച്ചുമകൾ വൈഭവിയുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന....

കണ്ണടച്ച് തുറക്കുന്ന വേഗതയിൽ സർക്കാർ നീക്കം! അപ്പീൽ പോകും മുന്നേ ഗവർണർക്ക് അതിവേഗം താത്കാലിക വിസി നിയമനത്തിലെ പട്ടിക കൈമാറി

തിരുവനന്തപുരം: കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ (കെടിയു) താത്കാലിക വൈസ് ചാൻസലർ നിയമനത്തിനായി അതിവേഗതയിൽ....

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല; ബോധ്യപ്പെടുത്താൻ ചർച്ചക്ക് തയ്യാർ; സ്‌കൂളുകളിലെ കാല് കഴുകൽ നടത്തിയാൽ ശിക്ഷ അനുഭവിക്കേണ്ടിവരും: മന്ത്രി

തിരുവനന്തപുരം: സ്കൂൾ സമയ മാറ്റത്തിൽ മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി....

‘എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ്ണവിജയത്തിൽ എത്തട്ടെ’, നിമിഷ പ്രിയക്കായുള്ള ഇടപെടലിൽ കാന്തപുരത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന....

‘ഇടപെട്ടത് മനുഷ്യനെന്ന നിലയിൽ, യെമനിലെ മത പണ്ഡിതരോട് ആവശ്യപ്പെട്ടത് അതുതന്നെ’; നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിൽ കാന്തപുരം

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിൽ പ്രതികരിച്ച് നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എ....

അവസാന നിമിഷത്തിൽ തിരികെ ജീവിതത്തിലേക്ക്; നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച വിധിപ്പകർപ്പ് പുറത്തുവിട്ട് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

കൊച്ചി: യെമനിൽ നാളെ വധശിക്ഷയ്ക്ക് വിധേയ ആകേണ്ടി വരുമായിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള....

ആഭിചാരവും അനാചാരവും തടയുന്നതിനുള്ള ബിൽ പരിഗണനയിൽ; ഹൈക്കോടതിയിൽ നിലപാട് മാറ്റി സംസ്ഥാന  സർക്കാർ

കൊച്ചി: ആഭിചാരത്തിലും അനാചാരത്തിലും നിലപാട് മാറ്റി സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ ആഭിചാരവും അനാചരവും....

ചരിത്ര പ്രസിദ്ധമായ ആറന്‍മുള വള്ള സദ്യ; രുചിപ്പെരുമയുടെ ഭക്ഷണമാമാങ്കം

രുചിയുടെ പെരുമ കൊണ്ടുമാത്രമല്ല, പങ്കെടുക്കുന്ന ഭക്തരുടെ ബാഹുല്യം കൊണ്ടും ഒരു പക്ഷെ ലോകത്തിലെ....

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.....