കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 13 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10 ആയി.ഇന്നലെ തൃശ്ശൂർ ചാവക്കാട് സ്വദേശിയായ 59 കാരന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായിരുന്നു. ഈ മാസം മാത്രം ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്.
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധ 13കാരന്
September 20, 2025 8:02 PM
More Stories from this section
പൊലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലിലാടി ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷം, എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു; ജാമ്യം റദ്ദാക്കാൻ പോലീസ്
ഇവിടെ ഒരു സർക്കാരുണ്ടോ? രൂക്ഷവിമർശനവുമായി പിണറായി; ഗവർണറുടെ നീക്കങ്ങൾക്കെതിരെ യുവത ഒന്നിക്കണമെന്ന് ആഹ്വാനം
കന്നിയങ്കത്തിൽ രോമാഞ്ചമായി അരോമ, പുന്നമടയിലെ പുതിയ ജലരാജാക്കന്മാർ! നെഹ്റു ട്രോഫിയിൽ പുതുചരിത്രം, പുതിയ താരോദയം
പ്രതിപക്ഷ ഉപനേതാവ് സിപിഎം തന്നെയെന്ന് പിണറായി, രൂക്ഷ മറുപടിയുമായി ബിനോയ് വിശ്വം; ‘പദവിക്ക് നിരക്കാത്ത പ്രസ്താവന’









