Kerala News

‘മലയോര ജാഥയിൽ സഹകരിപ്പിക്കണം’, ആവശ്യമറിയിച്ച് പിവി അൻവർ, പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച; ‘ചർച്ചക്ക് ശേഷം അറിയിക്കാം’

കൽപ്പറ്റ: യു ഡി എഫ് മുന്നണിയിലേക്കെടുക്കാനുള്ള നീക്കം സജീവമാക്കി തൃണമൂൽ കോൺഗ്രസ് നേതാവ്....

നിരന്തരെ ശല്യം, സ്ത്രീത്വത്തെ അപമാനിച്ചു; നടിയുടെ പരാതിയിൽ കേസെടുത്തു; അമേരിക്കയിലുള്ള സനൽകുമാർ ശശിധരനെ നാട്ടിലെത്തിക്കാൻ പൊലീസ്, ലുക്ക്ഔട്ട് ഇറക്കും

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ....

തടവറയ്ക്കുള്ളിൽ 14 വർഷം, ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനം; മോചനം വൈകില്ല

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ഷെറിന് ശിക്ഷായിളവ്....

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ഫോൺ ഓണായി, തിരച്ചിൽ ഊർജിതം; നെന്മാറ എസ്എച്ച്ഒക്കെതിരെ നടപടിക്ക് സാധ്യത

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതകത്തിൽ അക്രമി ചെന്താമരയ്ക്കായി തിരച്ചിൽ ഊർജിതം.....

പ്രമുഖ നടിയെ അപമാനിച്ച് സമൂഹമാധ്യമങ്ങളില്‍ നിരന്തം പോസ്റ്റ്, എല്ലാം യുഎസിലിരുന്ന് ; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്

കൊച്ചി: പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കൊച്ചി എളമക്കര പൊലീസ്....

ചെന്താമര എവിടെ മറഞ്ഞു? നാടാകെ തെരഞ്ഞ് പൊലീസും നാട്ടുകാരും, പ്രതിഷേധ മാര്‍ച്ചുമായി കോണ്‍ഗ്രസ്, ലക്ഷ്മിയുടെ സംസ്‌കാരം ഇന്ന്

പാലക്കാട്: നെന്‍മാറയില്‍ കൊലക്കേസ് പ്രതി വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്നു....

എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ട: കട്ടായം പറഞ്ഞ് സിപിഐ, ‘കുടിവെള്ള പ്രശ്‌നം പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുത്’

ആലപ്പുഴ : പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ടെന്ന് കര്‍ശന നിലപാടുമായി എല്‍ഡിഎഫിലെ പ്രധാന....