Kerala News

തിരുവനന്തപുരത്ത് ഓടികൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു, ഡ്രൈവർ കണ്ടത് രക്ഷയായി

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ടിപ്പർ ലോറിക്ക് തീ പിടിച്ചു. ലോഡുമായി പോകവേയാണ് വഴിയിൽ....

ആലപ്പുഴയിൽ ഇന്ന് ഉഷ്ണതരംഗ സാധ്യത, 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിൽ ആണ് ഇന്ന് ഉഷ്ണതരംഗ....

‘പാവം മിണ്ടാപ്രാണികള്‍, എരിഞ്ഞടങ്ങി’; കോഴിഫാമിന് തീപിടിച്ച് മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

പാലക്കാട്: മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ ഉണ്ടായതിനെത്തുടര്‍ന്ന് മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. ഇന്നലെ....

സുധാകരൻ കടുപ്പിച്ചു, ഹൈക്കമാൻഡ് വഴങ്ങി, കെപിസിസി അധ്യക്ഷ സ്ഥാനം തിരികെ ലഭിച്ചു, നാളെ ഏറ്റെടുക്കും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നു. അധ്യക്ഷ സ്ഥാനം തിരികെ....

ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ കുടുബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം; കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍....

മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും വിദേശ യാത്രയുടെ സ്‌പോണ്‍സര്‍ ആര്?സി.പി.എം മറുപടി പറയണമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും കുടംബത്തിന്റെയും സ്വകാര്യ വിദേശ യാത്രയില്‍ ചില ചോദ്യങ്ങല്‍ ഉന്നയിച്ച് കേന്ദ്രമന്ത്രി....

കൊടും ചൂടിൽ ആശ്വാസമേകാൻ മഴ എത്തുന്നു, അടുത്ത 10 ദിവസം സംസ്ഥാനത്ത് മഴ സജീവമാകും, വടക്കൻ കേരളത്തിന് വലിയ പ്രതീക്ഷ!

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 10 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. ഇന്ന് അർധരാത്രി മുതൽ....

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്നൈല്‍ ഫീവര്‍, ഇതുവരെ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇവരില്‍ നാലു പേര്‍....

കഞ്ചിക്കോട് തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു, ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുക്കും

പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാന്‍....

ഇനിയും കാത്തിരിക്കേണ്ട, എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും; ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ മറ്റെന്നാളും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ എത്തും. ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി....