Tag: Malankara Jacobite syriorthodox diocesean

മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് നോർത്ത് അമേരിക്കൻ ഡയോസിസ് കുടുംബ സംഗമം ന്യൂജേഴ്‌സി ഭദ്രാസന ആസ്ഥാനത്ത് ജൂലൈ 22 മുതൽ 25 വരെ
മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് നോർത്ത് അമേരിക്കൻ ഡയോസിസ് കുടുംബ സംഗമം ന്യൂജേഴ്‌സി ഭദ്രാസന ആസ്ഥാനത്ത് ജൂലൈ 22 മുതൽ 25 വരെ

മാത്യുക്കുട്ടി ഈശോ ന്യൂജേഴ്‌സി:  നോർത്ത് അമേരിക്കൻ മലങ്കര ആർച്ച് ഡയോസിസ് സിറിയൻ ഓർത്തഡോക്സ്‌ ചർച്ചിന്റെ  37-ാമത്  കുടുംബ  സംഗമവും  യുവജന സംഗമവും ജൂലൈ 22 മുതൽ 25 വരെ ന്യൂജേഴ്‌സി ഓൾഡ് ടാപ്പനിൽ പ്രവർത്തിക്കുന്ന ഭദ്രാസന ആസ്ഥാനത്ത് നടക്കും.  നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പുതിയ  തീരുമാനങ്ങളും  ഭാവി പ്രൊജക്ടുകളും ആർച്ച് ബിഷപ്പ്....