Tag: Russia

‘അത്യന്തം അപകടം’, ഇറാൻ-റഷ്യ ആണവ സഹകരണ നീക്കത്തിൽ ആശങ്ക പങ്കുവെച്ച് അമേരിക്കയും ബ്രിട്ടണും
‘അത്യന്തം അപകടം’, ഇറാൻ-റഷ്യ ആണവ സഹകരണ നീക്കത്തിൽ ആശങ്ക പങ്കുവെച്ച് അമേരിക്കയും ബ്രിട്ടണും

ഇസ്രയേലുമായുള്ള ഇറാന്‍റെ സംഘർഷ സാധ്യതകൾക്കും യുക്രൈൻ യുദ്ധത്തില്‍ റഷ്യ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിലും....

മോദിക്ക് നൽകിയ വാക്കുപാലിച്ച് പുടിൻ, റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യാൻ നി‍ർബന്ധിതരായ ഇന്ത്യൻ യുവാക്കൾക്ക് മോചനം
മോദിക്ക് നൽകിയ വാക്കുപാലിച്ച് പുടിൻ, റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യാൻ നി‍ർബന്ധിതരായ ഇന്ത്യൻ യുവാക്കൾക്ക് മോചനം

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ സന്ദർശനത്തിനിടെ നൽകിയ വാക്ക് പാലിച്ചുള്ള പ്രസിഡന്റ്....

‘റഷ്യക്ക് ട്രംപിനേക്കാൾ കടുത്ത എതിരാളിയാകും കമലാ ഹാരിസ്’; പ്രവചനവുമായി റഷ്യൻ വക്താവ്
‘റഷ്യക്ക് ട്രംപിനേക്കാൾ കടുത്ത എതിരാളിയാകും കമലാ ഹാരിസ്’; പ്രവചനവുമായി റഷ്യൻ വക്താവ്

മോസ്കോ: റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപിനേക്കാൾ എതിരാളിയായി പ്രതീക്ഷിക്കുന്നത് ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥി കമല....

റഷ്യയിൽ കാണാതായ ഹെലികോപ്റ്റർ തകർന്ന നിലയിൽ; 17 മൃതദേഹങ്ങൾ കണ്ടെത്തി
റഷ്യയിൽ കാണാതായ ഹെലികോപ്റ്റർ തകർന്ന നിലയിൽ; 17 മൃതദേഹങ്ങൾ കണ്ടെത്തി

മോസ്‌കോ: കിഴക്കൻ റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 22 പേരുമായി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണതിനെത്തുടർന്ന്....

റഷ്യയില്‍ 22 പേരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി, തിരച്ചില്‍
റഷ്യയില്‍ 22 പേരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി, തിരച്ചില്‍

ന്യൂഡല്‍ഹി: റഷ്യയില്‍ 19 യാത്രക്കാരും മൂന്ന് ജീവനക്കാരും ഉള്‍പ്പെട 22 പേരുമായി പറന്ന....

ബൈഡന്‍റെ ‘റഷ്യയെ തോൽപ്പിക്കുക’ നയത്തിന് റഷ്യയുടെ തിരിച്ചടി; 92 അമേരിക്കൻ പൗരന്മാര്‍ക്ക് പ്രവേശന വിലക്കേർപ്പെടുത്തി
ബൈഡന്‍റെ ‘റഷ്യയെ തോൽപ്പിക്കുക’ നയത്തിന് റഷ്യയുടെ തിരിച്ചടി; 92 അമേരിക്കൻ പൗരന്മാര്‍ക്ക് പ്രവേശന വിലക്കേർപ്പെടുത്തി

മോസ്‌കോ: 92 അമേരിക്കൻ പൗരന്മാര്‍ക്ക് റഷ്യയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. വ്യവസായികളും അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമടക്കമുള്ളവര്‍ക്കാണ്....

‘അവര്‍ രാജ്യത്ത് കാലുകുത്തരുത്’; മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 92 യുഎസ് പൗരന്മാരെ വിലക്കി റഷ്യ
‘അവര്‍ രാജ്യത്ത് കാലുകുത്തരുത്’; മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 92 യുഎസ് പൗരന്മാരെ വിലക്കി റഷ്യ

മോ​സ്കോ: 92 യുഎ​സ് പൗ​ര​ന്മാ​ർക്ക് രാ​ജ്യ​ത്ത് പ്രവേശനം വിലക്കി റഷ്യ. വ്യ​വ​സാ​യി​ക​ളും അ​ധ്യാ​പ​ക​രും....

റഷ്യയിൽ യുക്രൈൻ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു
റഷ്യയിൽ യുക്രൈൻ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

തൃശൂര്‍: റഷ്യയിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു. റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍....

‘ഞങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിച്ചോളൂ’; റഷ്യയുമായുള്ള പോരിനിടെ യുക്രൈനോട് ബ്രിട്ടൻ
‘ഞങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിച്ചോളൂ’; റഷ്യയുമായുള്ള പോരിനിടെ യുക്രൈനോട് ബ്രിട്ടൻ

കീവ്: റഷ്യൻ മണ്ണിൽ സ്വയം പ്രതിരോധത്തിനായി യുക്രൈന് തങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിക്കാമെന്ന്....

യുക്രൈനിലെ ആണവ നിലയത്തിൽ ആക്രമണം, തീപിടിത്തം, കറുത്ത പുക; ആശങ്കയിൽ യൂറോപ്പ്
യുക്രൈനിലെ ആണവ നിലയത്തിൽ ആക്രമണം, തീപിടിത്തം, കറുത്ത പുക; ആശങ്കയിൽ യൂറോപ്പ്

കീവ്: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ നി​ല​യ​മാ​യ യുക്രൈനിലെ ​പോ​റീ​ഷ്യ​യി​ൽ​ ഡ്രോൺ ആക്രമണം.....