Tag: US News
അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ : ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഒക്ടോബർ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ഷിക്കാഗോ സിറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളോടെയാണ് കൊന്തമാസത്തിന്റെ സമാപനം നടത്തപ്പെട്ടത്. ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ പത്ത് ദിവസങ്ങൾ നീണ്ടു നിന്ന കൊന്തനമസ്കാരം വൈകിട്ട് ഏഴുമണിക്കുള്ള വിശുദ്ധ കുർബ്ബാനയോടുകൂടിയും തുടർന്നുള്ള പത്തുദിവസങ്ങളിൽ രാവിലെ 8.15 നുള്ള വിശുദ്ധ കുർബ്ബാനയോടും കൂടിയാണ് നടത്തപ്പെട്ടത്. ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ദൈവാലയത്തിൽ ജപമാല സമർപ്പണം നടത്തുവാൻ സാധിച്ചു എന്നതിനെ ദൈവാനുഗ്രഹമായി കാണണം എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു. അമേരിക്ക ഹാലോവീൻ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ഒക്ടോബർ 31 വെള്ളിയാഴ്ചയിലെ സായം സന്ധ്യയിൽ കുട്ടികളോടൊപ്പം ജപമാലമാസത്തിന്റെ സമാപനത്തിൽ പങ്കുചേരുവാൻ എത്തിയിരിക്കുന്ന എല്ലാവരെയും അഭിവന്ദ്യ. മാർ മാർ ജോയി ആലപ്പാട്ട് അഭിനന്ദിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.....
അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ : ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധ യൂദാസ്....
ഡാളസ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ഒരമ്മ കോർത്തെടുത്ത 1250 മണി ജപമാല....
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയിലെ ‘സിറോ മലബാര്‍ കാത്തലിക്....
വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ച് വൈറ്റ് ഹൗസ്. മുന്‍കൂര്‍ അനുമതി തേടാത്തവരെ....
വാഷിങ്ടണ്‍: മനുഷ്യക്കടത്തും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ഇടപാടുകളും കണ്ടെത്തിയതോടെ ഇന്ത്യന്‍ ദമ്പതികള്‍ക്കെതിരെ യുഎസില്‍ നടപടി.....
സാധാരണയായി ഡിക്ഷ്ണറികളില്‍ ഉള്‍പ്പെടുത്തുന്നത് പുതിയ വാക്കുകളെയാണെങ്കില്‍ ഇത്തവണ ആ പതിവ് തെറ്റിച്ചിരിക്കുകയാണ് ഡിക്ഷ്ണറി.കോം.....
വാഷിംഗ്ടണ്‍ : യുഎസ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ടെലികോം സംരംഭകനായ ബങ്കിം ബ്രഹ്‌മഭട്ടിനെതിരെ സാമ്പത്തിക....
ജയപ്രകാശ് നായർ ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് വിഭാഗത്തിൽ ജോലി....
ഷാജി രാമപുരം ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള മുൻ സഭാ....







