USA News

യുക്രെയ്നിന് നീതിയുക്തവും നിലനില്‍ക്കുന്നതുമായ സമാധാനം ആവശ്യമാണ്, ചര്‍ച്ച അസലിപ്പിരിഞ്ഞെങ്കിലും യുഎസിന് നന്ദി പറഞ്ഞ് സെലെന്‍സ്‌കി

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കടുത്ത വാഗ്വാദത്തിന് ശേഷം....

മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുന്നോ? ട്രംപിന്‍റെ രൂക്ഷ ചോദ്യങ്ങൾ നേരിട്ട് സെലൻസ്കി, ധാതു കരാറിൽ ഒപ്പുവച്ചില്ല, കൂടിക്കാഴ്ച പരാജയം; ആഘോഷമാക്കി റഷ്യ

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപുമായി യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി വൈറ്റ്....

വക്ര ബുദ്ധിക്കാരനായ ജോ ബൈഡൻ നൽകിയ എല്ലാ ഇളവുകളും പിൻവലിക്കുന്നുവെന്ന് ട്രംപ്; യുഎസ് പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തിൽ ഞെട്ടി വെനസ്വേല

ക​റാ​ക്ക​സ്: വെ​നി​സ്വേ​ല​യി​ൽ​നി​ന്ന് യു​എ​സി​ലേ​ക്കു​ള്ള എ​ണ്ണ ഇറക്കുമ​തി ഈ ​ആ​ഴ്ച അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്....

ഇൻഡോ-അമേരിക്കൻ ടോക്ക് ഷോ പ്രൊഡ്യൂസർ ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോട്ട് ഫൊക്കാനയുടെ കേരളാ കോർഡിനേറ്ററായി

ന്യൂയോർക്ക്: ഫൊക്കാനയുടെ കേരളാ കോർഡിനേറ്റർ ആയി ഇൻഡോ-അമേരിക്കൻ ടോക്ക് ഷോ പ്രൊഡ്യൂസറും കേരള....

ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ട്രംപ്! മെക്സിക്കൻ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ, മാർച്ച് 4 മുതൽ പ്രാബല്യത്തിൽ

വാഷിംഗ്ടൺ: മെക്സിക്കൻ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള നിർദ്ദേശം മാർച്ച്....

ഗോൾഡ് കാർഡ് വഴി ഇന്ത്യക്കാരെ വലവീശി പിടിക്കണമെന്ന് ട്രംപ്; ‘പ്രതിഭകൾ വിദേശത്ത് പഠിച്ച് അവിടെ പോയി ബിസിനസ് തുടങ്ങി കോടികൾ സമ്പാദിക്കും’

വാഷിംഗ്ടൺ: ഹാർവാഡ്, സ്റ്റാൻഫഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടുന്ന ഇന്ത്യക്കാരെ....

യുക്രൈനോട് കടുത്ത നിലപാട് വ്യക്തമാക്കി ട്രംപ്; സുരക്ഷാ ഗ്യാരന്‍റിയും നാറ്റോ അംഗത്വമോ നൽകില്ല, സെലൻസ്കി യുഎസിലേക്ക്

വാഷിംഗ്ടണ്‍: യുക്രൈന് സുരക്ഷാ ​ഗ്യാരന്‍റിയും നാറ്റോ അം​ഗത്വമോ നൽകില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസി‍ഡന്‍റ്....

ഫോമാ ന്യൂയോർക്ക് മെട്രോ റീജൻ പ്രവർത്തനോദ്‌ഘാടനം മാർച്ച് 1 ന് എൽമോണ്ടിൽ

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്:  അമേരിക്കൻ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ അംബ്രല്ലാ സംഘടനയായ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൻറെ 2024-2026  ദ്വൈവാർഷിക പ്രവർത്തനകാലത്തിന്റെ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ശനി വൈകിട്ട് 5 മണിക്ക് എൽമോണ്ടിൽ നടത്തപ്പെടുന്നു.   എൽമോണ്ടിലെ  സെൻറ് വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്കാ കത്തീഡ്രലിൻറെ ഓഡിറ്റോറിയത്തിൽ (St. Vincent DePaul Malankara Catholic Cathedral, 1500 DePaul....