USA News

കിഴക്കൻ യുഎസിൽ കനത്ത മഞ്ഞുവീഴ്ച അഞ്ച് മരണം, വൈദ്യുതി മുടങ്ങി, ​ഫ്ലൈറ്റുകൾ റദ്ദാക്കി
കിഴക്കൻ യുഎസിൽ കനത്ത മഞ്ഞുവീഴ്ച അഞ്ച് മരണം, വൈദ്യുതി മുടങ്ങി, ​ഫ്ലൈറ്റുകൾ റദ്ദാക്കി

വാഷിംഗ്ടൺ: ശീതകാല കൊടുങ്കാറ്റിനെ തുടർന്ന്, കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ കനത്ത മഞ്ഞും മഴയുമുണ്ടായി.....

ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം
ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം

ജീമോൻ റാന്നി ഹൂസ്റ്റൺ : ഹൂസ്റ്റണിലെ ഇരുപതു ഇടവകകളുടെ സംയുക്ത വേദിയായ ഇന്ത്യൻ....

റിവർസ്റ്റോൺ ഒരുമയുടെ ‘മകരനിലാവ്’ ജനുവരി 12ന്
റിവർസ്റ്റോൺ ഒരുമയുടെ ‘മകരനിലാവ്’ ജനുവരി 12ന്

ജിൻസ് മാത്യു,റാന്നി ഹൂസ്റ്റൺ: റിവർസ്റ്റോൺ ഒരുമയുടെ ക്രിസ്തുമസ്,പുതുവൽസര കുടുബ സംഗമമായ മകര നിലാവ്....

ചിക്കാഗോ മലയാളി അസോസിയേഷൻ  ഇൻ്റർനാഷനൽ ലീഡേഴ്‌സ് കോണ്‍ക്ലേവ്: മുന്‍ ചീഫ് സെക്രട്ടറി കെ.  ജയകുമാറിനെ ആദരിക്കുന്നു
ചിക്കാഗോ മലയാളി അസോസിയേഷൻ ഇൻ്റർനാഷനൽ ലീഡേഴ്‌സ് കോണ്‍ക്ലേവ്: മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ആദരിക്കുന്നു

തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളി സംഘടനകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ....

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവം: പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പുറത്താക്കി
യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവം: പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പുറത്താക്കി

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ പൊലീസ്....

ട്രൂഡോയുടെ രാജിക്കുപിന്നാലെ ഗോളടിച്ച് ട്രംപ്‌ ; കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാം !
ട്രൂഡോയുടെ രാജിക്കുപിന്നാലെ ഗോളടിച്ച് ട്രംപ്‌ ; കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാം !

വാഷിംഗ്ടണ്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്ക് പിന്നാലെ കാനഡയില്‍ കണ്ണുവെച്ച് നിയുക്ത....

കേരള എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കക്ക് (കീൻ) പുതിയ ഭരണസമിതി
കേരള എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കക്ക് (കീൻ) പുതിയ ഭരണസമിതി

ഫിലിപ്പോസ് ഫിലിപ്പ് ന്യൂ യോർക്ക് : കഴിഞ്ഞ 16 വർഷമായി നോർത്ത് അമേരിക്കയിലെ മലയാളി എൻജിനീയർമാർക്ക്ഇടയിൽ സ്ത്യുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന കേരളാ എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കീൻ) 2025 ലെ ഭരണ സമിതിയെ ഡിസംബർ 28 നു ഓറഞ്ച് ബെർഗിലെ സിതാർ പാലസിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ തിരഞ്ഞെടുത്തു. നീന സുധിർ സംഘടനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികളായി ജേക്കബ് ജോസഫ് (വൈസ് പ്രസിഡന്റ്) സജിത ഫാമി (ജനറൽ സെക്രട്ടറി), ബിജു പുതുശ്ശേരി (ട്രഷറർ), സോബി സുരേന്ദ്രൻ (ജോയിന്‍റ് സെക്രട്ടറി), ഗിൽസ് ജോസഫ് (ജോയിന്‍റ് ട്രഷറർ), സോജിമോൻ ജെയിംസ് (എക്സ് ഒഫീഷ്യോ), കോശി പ്രകാശ് (ചാരിറ്റി ആൻഡ് സ്കോളർഷിപ്), മനേഷ് നായർ (പ്രഫഷനൽ അഫെയേഴ്സ്), സിന്ധു സുരേഷ് (സ്റ്റുഡന്‍റ് ഔട്ട് റീച്), മാലിനി നായർ (സോഷ്യൽ & കൾച്ചറൽ അഫയേഴ്‌സ്), ബിജു ജോൺ (ന്യൂസ് ലെറ്റർ & പബ്ലിക്കേഷൻ), ജെയ്സൺ അലക്സ് (ജനറൽ അഫയേഴ്‌സ്), ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്) എന്നിവരും റീജനൽ വൈസ് പ്രസിഡന്‍റുമാരായി ജേക്കബ് ഫിലിപ്പ് (റോക്ക്ലാൻഡ് വെസ്റ്റ്ചെസ്റ്റർ റീജിയൺ), ദയ ശ്യാം (ന്യൂ ജേഴ്‌സി), പ്രേമ ആന്ദ്രപള്ളിയിൽ (ഇന്റെർണൽ ഓഡിറ്റർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മെറി ജേക്കബ് ആണ് ബോർഡ്‌ ഓഫ് ട്രസ്റ്റീസ്‌ ചെയർ. ഷാജി കുരിയാക്കോസ്, ജേക്കബ് തോമസ്, അജിത് ചെറയിൽ, റെജിമോൻ എബ്രഹാം, ഷിജിമോൻ മാത്യു, ലിസി ഫിലിപ്പ് എന്നിവരാണ് മറ്റു ട്രസ്റ്റീ ബോർഡ്‌ അംഗങ്ങൾ. ജനറൽ ബോഡിയിൽ മുൻ പ്രസിഡന്റ് സജിമോൻ ജെയിംസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കീനിൻ്റെ 2024 ലെ പ്രവർത്തനങ്ങളെ ഏവരും പ്രശംസിച്ചു. 2024 ലെ കണക്കും സ്കോളർഷിപ് അക്കൗണ്ട്സും അവതരിപ്പിച്ചത് ജനറൽ ബോഡി അംഗീകരിച്ചു. തുടർന്ന് ബോർഡ് ഓഫ് ട്രസ്ടീ ചെയർ ലിസ്സി ഫിലിപ്പ്, മെറി ജേക്കബ്, കെ.ജെ. ഗ്രിഗറി എന്നീവരുടെ നേതൃത്തത്തിലാണ് തിരഞ്ഞെടുപ്പ് നടന്നു. കീനിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ എഞ്ചിനീർമാരിലേക്ക് എത്തിക്കാൻ ഉള്ള തയാറെടുപ്പിലാണ് പുതിയ ഭരണസമിതി. Kerala Engineering Graduates....

ഹഷ്മണി കേസ്: ട്രംപിന് തിരിച്ചടി, ശിക്ഷ ഈ ആഴ്ച വിധിക്കരുതെന്ന ട്രംപിന്റെ ആവശ്യം തള്ളി, വിധി 10നു തന്നെ അറിയാം
ഹഷ്മണി കേസ്: ട്രംപിന് തിരിച്ചടി, ശിക്ഷ ഈ ആഴ്ച വിധിക്കരുതെന്ന ട്രംപിന്റെ ആവശ്യം തള്ളി, വിധി 10നു തന്നെ അറിയാം

വാഷിങ്ടന്‍: പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അവര്‍ക്കു പണം....

പക്ഷിപ്പനി : അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു, ഇര ലൂസിയാന സ്റ്റേറ്റിലെ 65 കാരന്‍
പക്ഷിപ്പനി : അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു, ഇര ലൂസിയാന സ്റ്റേറ്റിലെ 65 കാരന്‍

വാഷിംഗ്ടണ്‍: പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ആദ്യത്തെ മനുഷ്യ മരണം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്.....

ഇറാഖിലെ ഐഎസ് വിരുദ്ധ ഓപ്പറേഷന്‍ സഖ്യസേനയുടെ സൈനികനെ കൊലപ്പെടുത്തിയെന്ന് യുഎസ്
ഇറാഖിലെ ഐഎസ് വിരുദ്ധ ഓപ്പറേഷന്‍ സഖ്യസേനയുടെ സൈനികനെ കൊലപ്പെടുത്തിയെന്ന് യുഎസ്

വാഷിംഗ്ടണ്‍: കഴിഞ്ഞ ഒരാഴ്ചയായി ഇറാഖില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടത്തിയ ഓപ്പറേഷനുകള്‍ക്കിടെ....