USA News

പകരം തീരുവയില്‍ യുഎസിനെ കാത്തിരിക്കുന്നത് വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും, മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍

വാഷിംഗ്ടണ്‍: ലോക വിപണിയെത്തന്നെ പിടിച്ചുകുലുക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ‘പകരംതീരുവ’യുടെ....

വീണ്ടും ട്രംപ്, ബൈഡൻ ഭരണകൂടത്തിന്‍റെ മറ്റൊരു പദ്ധതിക്കും ‘വെട്ട്’; ശരീരഭാരം കുറയ്ക്കുന്ന മരുന്നുകൾ മെഡികെയർ വഴി ലഭ്യമാക്കില്ല

വാഷിംഗ്ടൺ: ശരീരഭാരം കുറയ്ക്കുന്ന മരുന്നുകൾ മെഡികെയർ വഴി ലഭ്യമാക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്‍റെ പദ്ധതി....

കുലുങ്ങാതെ ട്രംപ്! ‘ഇതൊരു സാമ്പത്തിക വിപ്ലവം, കഠിനമായി പിടിച്ചുനിൽക്കുക, നമ്മൾ വിജയിക്കും’; ജനങ്ങളോട് പ്രസിഡന്‍റ്

വാഷിംഗ്ടൺ: വരാനിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.....

യുഎസ് വിപണിയുടെ തകർച്ചയുടെ ചിത്രങ്ങളുമായി ചൈന; ‘തീരുവ ആയുധമാക്കുന്നത് യുഎസ് അവസാനിപ്പിക്കണം’

ബെയ്ജിം​ഗ്: തീരുവ ആയുധമാക്കുന്നത് യുഎസ് അവസാനിപ്പിക്കണമെന്ന് ചൈന. ചൈനീസ് വാർത്ത ഏജൻസിയാണ് ഇക്കാര്യത്തിലെ....

‘ഞാൻ ഇങ്ങനെയെന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ…’; യുഎസിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒബാമ

വാഷിംഗ്ടൺ: അമേരിക്കയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുൻ പ്രസിഡന്‍റ് ബറാക് ഒബാമ. ജനാധിപത്യ മൂല്യങ്ങൾ....

ട്രംപ് എഫക്ടിൽ എല്ലാം പ്രശ്നങ്ങൾ തന്നെ! ആപ്പിളിന്‍റെ നിലപാട് നിർണായകം, കമ്പനി നഷ്ടം വഹിക്കുമോ, അതോ ഐ ഫോണിന് വില കൂട്ടുമോ?

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ നയങ്ങൾ കാരണം അടുത്ത ഐഫോണിന് ഗണ്യമായ....

ഇന്ത്യൻ വംശജനായ വൈദികൻ യുഎസിൽ വെടിയേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയിൽ

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ കത്തോലിക്കാ വൈദികൻ യുഎസിൽ വെടിയേറ്റ് മരിച്ചു. ഫാ. അരുൾ....

കണ്ടെടുത്ത പണത്തിന്‍റെ ചിത്രങ്ങളടക്കം പങ്കുവച്ച് ഇഡി, ‘ഫെമ’ ലംഘിച്ച് 592.5 കോടി ഗോകുലം ഗ്രൂപ്പ് സമാഹരിച്ചു; ഗോകുലം ഗോപാലന് കുരുക്ക് മുറുകുന്നു

കൊച്ചി: പിടിച്ചെടുത്ത പണത്തിന്‍റെ ചിത്രങ്ങളടക്കം പങ്കുവച്ച് ഗോകുലം ഗ്രൂപ്പിൽ നടത്തിയ റെയിഡിന്‍റെ വിശദാംശങ്ങൾ....

ഹൂത്തികളെ കൂട്ടത്തോടെ കൊന്നൊടുക്കി യുഎസ് സൈന്യം, വീഡിയോ പങ്കുവെച്ച് ട്രംപ്, ഇവരിനി കപ്പല്‍ ആക്രമിക്കില്ലെന്ന് കമന്റും

വാഷിംഗ്ടണ്‍: യെമനില്‍ അമേരിക്കന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഹൂത്തികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന....