മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ മീറ്റിംഗ് 20 ന്

ഡാളസ്: മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ എ മീറ്റിംഗ് നവംബര്‍ 30 ശനിയാഴ്ച വൈകീട്ട് 6 ന് സംഘടിപ്പിക്കുന്നു. ഡാളസ് സൈന്റ്‌റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ (1002 ബാണ്‍സ് ബ്രിഡ്ജ് റോഡ്, മെസ്‌ക്വിറ്റ്, TX 75150)നടക്കുന്ന സമ്മേളനത്തില്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ചു വികാരി റവ.ഫാ.ബേസില്‍ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ എല്ലാ യുവജനങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ഷൈജു. സി. ജോയ് (സെന്റര്‍ പ്രസിഡന്റ്) സിബിന്‍ തോമസ് (സെന്റര്‍ വൈസ് പ്രസിഡന്റ്), സിബി മാത്യു (സെന്റര്‍ സെക്രട്ടറി) സിബു മാത്യു (സെന്റര്‍ ട്രഷറര്‍