ട്രംപ് ഉണ്ടായിരുന്ന നേരം വൈറ്റ് ഹൗസിലെ ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി; ഡ്രൈവർ അറസ്‌റ്റിൽ

വാഷിങ്ടൺ: ചൊവ്വാഴ്ച‌ രാത്രി വൈറ്റ് ഹൗസിന്റെ ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. രാത്രി 10:37-നാണ് അപകടം നടന്നത്. ഗേറ്റിൽ ഇടിച്ച വാഹനം പൊലീസ് വിശദമായി പരിശോധിക്കുകയും സുരക്ഷിതമാണെന്ന് കണ്ടെത്തുകയും ചെയ്തു. അപകടശേഷം ഡ്രൈവറെ അറസ്‌റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.

Driver arrested after vehicle crashes into White House gate while Trump is present

More Stories from this section

family-dental
witywide