തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റി. പ്രതിഷേധങ്ങൾക്കും മാറ്റരുതെന്ന പോസ്റ്ററുകൾക്കും ഇടയിലാണ് തീരുമാനം. പുതിയ അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ തെരഞ്ഞെടുത്തു. യുഡിഎഫ് കൺവീനറായി അടൂർ പ്രകാശിനെയും തെരഞ്ഞെടുത്തു. ഷാഫി പറമ്പിലിനേയും വിഷ്ണുനാഥിനേയും എ പി അനിൽ കുമാറിനെയും കെ പി സി സി വൈസ് പ്രസിഡന്റുമാരാക്കി. സുധാകരനെ എ ഐ സി സി പ്രവർത്തക സമിതിയിൽ ക്ഷണിതാവാക്കി.
പ്രതിഷേധം ഫലം കണ്ടില്ല, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റി, സണ്ണി ജോസഫ് പുതിയ പ്രസിഡന്റ്, ഷാഫി അടക്കം വൈസ് പ്രസിഡന്റ്
May 8, 2025 6:35 PM
More Stories from this section
മാസപ്പടി കേസ്: പിണറായി വിജയന്റെ വീട്ടിൽ ഇ ഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി, ചുമരിൽ സമൻസ് പതിപ്പിച്ചു; ‘വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം’
പുതിയ ഹോട്ടലിലെ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ: മലപ്പുറത്ത് നൂറോളം പേർ ചികിത്സയിൽ, ഒരാൾ മരിച്ചു; ഹോട്ടൽ അടപ്പിച്ചു












