
ഷിക്കാഗോ :ഫോമാ നാഷണൽ പ്രസിഡന്റ് ആയി തെരഞ്ഞഎടുക്കപ്പെട്ട
ബിജു തോണിക്കടവിലിനു ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ
സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് സ്വീകരണം നൽകുമെന്ന്
സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ
,സെക്രട്ടറി അച്ചന്കുഞ്ഞു മാത്യു ,ട്രെഷറർ രാജൻ തലവടി,പി ആർ ഓ
ബിജു മുണ്ടക്കൽ എന്നിവർ അറിയിച്ചു.
സെപ്റ്റംബർ 13 വെള്ളിയാഴ്ച
വൈകിട്ട് 5.30 ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ചർച്ച്
ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാ
മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ,രഞ്ജൻ
എബ്രഹാം,ജിതേഷ് ചുങ്കത്ത് ,പ്രിൻസ് ഈപ്പൻ,ആഗ്നസ് മാത്യു,ജോസി
കുരിശിങ്കൽ,ബെന്നി വാച്ചാച്ചിറ,ജോസ് മണക്കാട്ട് ,ആന്റോ കവലകൾ,
പീറ്റർ കുളങ്ങര,ജോൺ പട്ടാപതി ,സണ്ണി വള്ളിക്കളം,ഷൈനി ഹരിദാസ്
,ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി,ജീൻ പുത്തൻ പറക്കൽ എന്നിവർ
അറിയിച്ചു
.
കൂടുതൽ വിവരങ്ങൾക്ക് : ജോൺസൻ കണ്ണൂക്കാടൻ 847-477-0564
അച്ചന്കുഞ്ഞു മാത്യു 847-912-2578
Foma National President Biju Thonikkadavil will be welcomed in Chicago on the 13th.














