പുത്തൻ പുരയിൽ പി.പി.ജോയി നിര്യാതനായി

വടകര (കോഴിക്കോട്): പിഡബ്ല്യുഡി കോൺട്രാക്ടർ ആയിരുന്ന മേപ്പയിൽ പച്ചക്കറി മുക്കിന് സമീപം പുത്തൻ പുരയിൽ പി.പി.ജോയി (72) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച (27-11-2026) ഉച്ചയ്ക്ക് 02:00-ന് ഭവനത്തിൽ നിന്ന് ശുശ്രുഷ തുടങ്ങി വടകര സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ ശുശ്രുഷകൾക്ക്ശേഷം പുതിയാപ്പിലെ സെമിത്തേരിയിൽ നടക്കും.

ഭാര്യ: ഡോ.മേരി ജോയി തെക്കൻ (മേലൂർ ചാലക്കുടി).
മക്കൾ: ജെമി, ജെനിൻ (ഇരുവരും യുഎസ്), ജെനി (യുകെ).
മരുമക്കൾ: ടിബു വെള്ളാപ്പള്ളി,
പ്രവീൺ പുല്ലൻപ്ലാവിൽ (കൂരാച്ചുണ്ട്),
പ്രിയങ്ക പുത്തൻപുരക്കൽ (മൂവരും യുഎസ്).

LIVE STREAMING
8.30 മുതൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ തൽസമയം സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാവുന്നതാണ് : https://youtube.com/live/87jxo4wB-q4?feature=share

P.P. Joy of Puthenpurayil has passed away.

More Stories from this section

family-dental
witywide