മാസപ്പടി കേസ്: ടി. വീണയുടെ ബാങ്ക് ലോക്കർ ഇ.ഡി പരിശോധിക്കുന്നു; നടപടി തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്കിൽ

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണയുടെ തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്ക് ലോക്കർ ഇ.ഡി സംഘം ഇന്ന് തുറന്ന് പരിശോധിക്കുന്നു.

കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വെച്ച് വീണയെ ഒൻപത് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ ബാങ്ക് ലോക്കർ കേന്ദ്രീകരിച്ചുള്ള പരിശോധനകളിലേക്ക് അന്വേഷണ സംഘം കടന്നിരിക്കുന്നത്.

Masappadi Case: ED inspects T. Veena’s bank locker again; action taken at HDFC Bank in Thiruvananthapuram

More Stories from this section

family-dental
witywide