General

ഉപയോഗശൂന്യമായ മരുന്നാണോ പ്രശ്‌നം ? വലിച്ചെറിഞ്ഞ് കളയല്ലേ, ശേഖരിക്കാന്‍ ആളെത്തും, രാജ്യത്ത് ആദ്യം

തിരുവനന്തപുരം : ഡേറ്റ് കഴിഞ്ഞതോ ഉപയോഗശൂന്യമായതോ ആയ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി....

ഫുട്‌ബോള്‍ കളിക്കിടെ പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി ; അരീക്കോട് 22 പേര്‍ക്ക് പരുക്ക്

മലപ്പുറം: ഫുട്‌ബോള്‍ കളിയുടെ ഫൈനല്‍ മത്സരത്തിനിടെ പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി അരീക്കോട്....

ആ ശങ്ക തീര്‍ന്നു; ഹൈക്കമാന്‍ഡിനെക്കണ്ട് ശശി തരൂര്‍, രാഹുലിനോടും ഖര്‍ഗെയോടും എല്ലാം വിശദീകരിച്ച് മടക്കം

ന്യൂഡല്‍ഹി : താനെഴുതിയ ലേഖനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രശംസിച്ച് വിവാദത്തിനിരയായ ശശി തരൂര്‍....

ട്രംപ് എന്നാ സുമ്മാവാ… യുക്രെയ്‌ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ച്‌ റഷ്യ; സൗദിയില്‍ യുഎസ് നടത്തിയ കൂടിക്കാഴ്ച വിജയം

വാഷിംഗ്ടണ്‍ : വാഷിംഗ്ടണ്‍ : യുക്രെയ്‌നിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി യുഎസും....

ലോക കേരള സഭയുടെ നിര്‍ദ്ദേശം അംഗീകരിച്ച് സര്‍ക്കാര്‍ : അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയാന്‍ കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയാനുള്ള നിയമനടപടികള്‍ക്കായി കേരള സര്‍ക്കാര്‍ കമ്മിറ്റി....

ഒഡീഷയിലെ കെഐഐടിയില്‍ നേപ്പാളി വിദ്യാര്‍ത്ഥിയുടെ മരണം : നേപ്പാളിലെ ഇന്ത്യന്‍ എംബസിക്കുനേരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ഒഡീഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജിയില്‍ (കെഐഐടി) നേപ്പാളിലെ ഒരു....

യുഎസ് നികുതി കൂട്ടുമ്പോള്‍ ഖത്തര്‍ കുറയ്ക്കുന്നു; ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഖത്തറും

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് ഹമീം....

മഹാകുംഭമേള: പുണ്യസ്‌നാനം നടക്കുന്ന നദീജലത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്ജന ബാക്ടീരിയകള്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ന്യൂഡല്‍ഹി: മഹാകുംഭമേളയിലെ പുണ്യസ്‌നാനം നടക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ വിവിധ ഭാഗങ്ങളില്‍ ജലത്തില്‍ ഉയര്‍ന്ന....

റഷ്യ അയയുന്നു ? ആവശ്യമെങ്കില്‍ യുക്രെയ്ന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്താമെന്ന് പുടിന്‍

മോസ്‌കോ, റഷ്യ: യുദ്ധം തുടരുന്നതിനിടെ യുക്രെയ്‌നോടുള്ള നിലപാടില്‍ അല്‍പം മയം വരുത്തി റഷ്യ.....