General

മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പ്: കെ. ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു, സസ്‌പെന്‍ഷനിലായി 2 മാസം പോലും തികയുംമുമ്പേ അതിവേഗ നടപടി

തിരുവനന്തപുരം : മതാടിസ്ഥാനത്തില്‍ വിവാദ വാട്‌സാപ് ഗ്രൂപ്പ് തുടങ്ങിയെന്നതിനെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍....

ബോബി ചെമ്മണൂരിനെ കോടതിയില്‍ ഹാജരാക്കി, മാപ്പ്പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളോട് പ്രതികരണം

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ വ്യവസായി....

”ഇതൊന്നും നടക്കാന്‍ പോകുന്നില്ല, ചുമ്മാ സമയം കളയാം”; ഗ്രീന്‍ലാന്‍ഡും കാനഡയും ഇങ്ങെടുക്കുമെന്ന് പറഞ്ഞ ട്രംപിന് ആന്റണി ബ്ലിങ്കന്റെ പരിഹാസം

വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡും കാനഡയും ഏറ്റെടുക്കുമെന്ന് പറഞ്ഞ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ....

”പ്രാകൃതനും കാടനും പരമനാ…യും, കരണക്കുറ്റിക്ക് അടിക്കാന്‍ ആരും ഇല്ലാതായിപ്പോയി”; ബോബിക്കെതിരെ ജി.സുധാകരന്‍

ആലപ്പുഴ : ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ....

കത്തിപ്പടരുന്ന കാട്ടുതീ: ലോസ് ഏഞ്ചല്‍സില്‍ അടിയന്തരാവസ്ഥ; നാസയും ആശങ്കയില്‍, ജീവനക്കാരെ ഒഴിപ്പിച്ചു

കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചല്‍സില്‍ വലിയ ആശങ്കയായി കാട്ടുതീ പടരുന്നു.....

ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണം: എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഒന്നാം പ്രതി, ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ എംഎല്‍എ ഐസി....

ക്ഷേത്ര ഭണ്ഡാരത്തില്‍ വീണ ഐഫോണ്‍ ഉടമയ്ക്ക് തിരിച്ചുകിട്ടി, പക്ഷേ ലേലത്തുകയായി 10000 കയ്യീന്നു പോയി!

ചെന്നൈ: തിരുപ്പോരൂര്‍ അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തില്‍ കാണിക്കയിടുന്നതിനിടെ ഭണ്ഡാരത്തില്‍വീണ ഐഫോണ്‍ ഒടുവില്‍ ഭക്തന്....