General

പാലക്കാടന്‍ കാറ്റ് മാറി വീശുന്നു, രാഹുല്‍ മാങ്കൂട്ടത്തിലിന് ലീഡ്‌

പാലക്കാട്: പാലക്കാട് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ലീഡ് ചെയ്ത ബിജെപി രണ്ടാം സ്ഥാനത്തേക്ക്.....

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം, ലീഡ് കാല്‍ലക്ഷം പിന്നിട്ടു

കല്‍പ്പറ്റ: കന്നി അങ്കത്തിന് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തേരോട്ടം. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന....

ചേലക്കര, പാലക്കാട്, വയനാട് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ഫല സൂചനകള്‍ ഉടന്‍

തിരുവനന്തപുരം : ചേലക്കര, പാലക്കാട്, വയനാട് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍, സര്‍വീസ്....

ഇന്ത്യന്‍-അമേരിക്കന്‍ ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഗ്ലോബല്‍ പീസ് അവാര്‍ഡ് മോദിക്ക്

വാഷിംഗ്ടണ്‍: എഐഎഎം സംഘടനയുടെ ഇന്ത്യന്‍-അമേരിക്കന്‍ ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഗ്ലോബല്‍ പീസ് അവാര്‍ഡ് പ്രധാനമന്ത്രി....

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ എട്ടോടെ, ആദ്യ ഫലസൂചനകള്‍ ഒമ്പതോടെ

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപ....

എക്‌സിറ്റ്‌പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്‍ഡിഎ; മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം

മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രണ്ടിടങ്ങളിലുംഎക്‌സിറ്റ് പോള്‍ ഫലങ്ങള്‍....

പാലക്കാടും ചേലക്കരയും വയനാടും ആര്‍ക്കൊപ്പം ? ‘ജനവിധി’ ഇന്ന്‌, മുന്നണികളുടെ നെഞ്ചിടിപ്പേറുന്നു

തിരുവനന്തപുരം: വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ വയനാടിന്റെയും ചേലക്കരയുടെയും പാലക്കാടിന്റെയും ‘ജനവിധി’ ഇന്നറിയാം. രാജ്യത്തെ....

ആ തീരുമാനം പിന്‍വലിച്ച് കാനഡ,ഇനി നാലുമണിക്കൂര്‍ മുമ്പേ എത്തണ്ട, കാത്തിരുന്ന് മുഷിയണ്ട !

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സുരക്ഷാപരിശോധന കൂട്ടിയ തീരുമാനം പിന്‍വലിച്ച് കാനഡ. തീരുമാനം നടപ്പിലാക്കി....

മുകേഷ്, ജയസൂര്യ അടക്കമുള്ള നടന്‍മാര്‍ക്കെതിരായ കേസ് പിന്‍വലിക്കും; സര്‍ക്കാര്‍ സഹായിച്ചില്ലെന്ന് പരാതിക്കാരിയായ നടി

കൊച്ചി : മലയാളി സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകള്‍ സൃഷ്ടിച്ച്....

നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം : ആരോപണ വിധേയരായ 3 വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

പത്തനംതിട്ട: നാലാം വര്‍ഷ വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ആരോപണ വിധേയരായ ചുട്ടിപ്പാറ....