General

രാഹുലിന്റെ റോഡ് ഷോയില്‍ സന്ദീപ് വാരിയരും,”ബിജെപി തോല്‍ക്കും, ബിജെപിയുടെ ആയിരക്കണക്കിന് വോട്ടുകള്‍ രാഹുലിന്”

പാലക്കാട്: കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ബിജെപി നേതാവ് സന്ദീപ് വാരിയര്‍ പാലക്കാട്ട് യുഡിഎഫ്....

ആലപ്പുഴയുടെ രാത്രികളെ ഭീതിയിലേക്ക് തള്ളിവിടുന്നത് കുറുവാ സംഘം തന്നെ ; സ്ഥിരീകരിച്ച് പൊലീസ്

ആലപ്പുഴ: ആഴ്ചകളായി ആലപ്പുഴയുടെ ഉറക്കംകെടുത്തി പല പ്രദേശങ്ങളിലും രാത്രി വിലസുന്നത് കുറുവാ സംഘം....

ചേവായൂര്‍ സംഘര്‍ഷം : കോഴിക്കോട് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് നാളെ കോഴിക്കോട്....

കോണ്‍ഗ്രസിനും ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, വിനയായത് രാഹുലും അമിത് ഷായും നടത്തിയ പ്രസംഗങ്ങള്‍

ന്യൂഡല്‍ഹി: ദേശീയ രാഷ്ടീയത്തിലെ പ്രധാന എതിരാളികളായ കോണ്‍ഗ്രസിനും ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.....

‘മുങ്ങാന്‍ പോകുന്ന കപ്പലില്‍ ആണ് സന്ദീപ് വാര്യര്‍ കയറിയത്’, വിമര്‍ശിച്ച് പത്മജാ വേണുഗോപാല്‍

തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലേക്കെത്തിയ സന്ദീപ് വാര്യരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെത്തിയ....

വീണ്ടും വെറുപ്പിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പോകരുതെന്ന് സന്ദീപിനോട് കെ മുരളീധരന്‍

തിരുവനന്തപുരം: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയതിനോട് പ്രതികരിച്ച് കെ മുരളീധരന്‍. സന്ദീപിന്റെ വരവ്....

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം : ഇരകളുടെ കടം എഴുതിത്തളളാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന തീരുമാനവുമായി റിസര്‍വ് ബാങ്ക്.....

ഡാളസില്‍ നിന്നും പറന്നുയരുന്നതിനിടെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന് നേരെ വെടിവയ്പ്പ്

വാഷിംഗ്ടണ്‍: യുഎസ് നഗരമായ ഡാളസിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ വെള്ളിയാഴ്ച വിമാനത്തിന് നേരെ....