Gulf News

ഹോർമുസ് സുരക്ഷ: അമേരിക്കൻ സഖ്യകക്ഷികൾ പിന്മാറി; സഹകരിക്കാൻ തയ്യാറാണെന്ന് യു.എ.ഇ

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് സുരക്ഷയൊരുക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ പങ്കുചേരാൻ തയ്യാറാണെന്ന്....

ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ഭീഷണി: യുഎഇ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു

ദുബായ്: ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളെത്തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ്....

ഇറാന്റെ ഭീഷണിക്കു മുന്നിൽ പതറില്ല, അമേരിക്കയുമായി കൂടുതൽ ചേർന്നുനിൽക്കുമെന്ന് യുഎഇ; പ്രതിരോധ സഹകരണം ശക്തമാക്കുന്നു

ദുബായ്: ഇറാൻ്റെ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ....

ഇറാൻ-ഇസ്രായേൽ സംഘർഷം: വ്യാജപ്രചാരണം നടത്തിയ 19 ഇന്ത്യക്കാരടക്കം 35 പേർക്കെതിരെ കർശന നടപടിയുമായി യുഎഇ

ദുബായ്: മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധസാഹചര്യവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ തെറ്റായതും പ്രകോപനപരവുമായ....

പശ്ചിമേഷ്യൻ സംഘർഷം; ഗൾഫിലെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

അമേരിക്ക – ഇസ്രയേൽ- ഇറാൻ യുദ്ധം രൂക്ഷമാകവേ പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ഗൾഫ്....

പശ്ചിമേഷ്യൻ സംഘർഷം; ടൊറോന്റോ–ദുബൈ വിമാന സർവീസ്  മെയ് ഒന്ന് വരെ നിർത്തി വെച്ച് എയർ കാനഡ

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനാൽ എയർ കാനഡ ടൊറോന്റോ–ദുബൈ വിമാന സർവീസ് മേയ് ഒന്ന്....

യുഎഇയിലെ മൂന്ന് പ്രധാന തുറമുഖങ്ങൾ ഒഴിപ്പിക്കണമെന്ന് ഇറാൻ്റെ മുന്നറിയിപ്പ് ; ഫുജൈറാ തുറമുഖ പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തി

യുഎഇയിലെ മൂന്ന് പ്രധാന തുറമുഖങ്ങൾ ഒഴിപ്പിക്കണമെന്ന് ഇറാൻ ശനിയാഴ്ച മുന്നറിയിപ്പ് നൽകി. ഇവയിൽ....

ഇറാൻ ആക്രമണങ്ങൾ ചിത്രീകരിച്ചു; അബുദാബിയിൽ 45 പേർ അറസ്റ്റിൽ

അബുദാബി: ഇറാൻ ഗൾഫ് പ്രദേശത്തെ ആക്രമണങ്ങൾ തുടരുന്നതിനിടയിൽ അബുദാബി പൊലീസ് 45 പേർ....

ദുബായിലെ ബഹുനില കെട്ടിടത്തിൽ ഡ്രോൺ ആക്രമണം; വശത്ത് വലിയ ദ്വാരം, താമസക്കാരെ ഒഴിപ്പിച്ചു

ദുബായ് : പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ദുബായിലെ ഒരു ബഹുനില കെട്ടിടത്തിൽ....