Gulf News

മോചന ഉത്തരവ് ഇന്ന് എത്തുമോ ? അബ്ദുള്‍ റഹീമിന്റെ കേസ് റിയാദ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

റിയാദ്: സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ റിയാദില്‍ ജയിലില്‍ 18 വര്‍ഷമായി തുടരുന്ന....

വിമാനം ചതിച്ചാശാനേ… എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ ബ്രേക്ക് തകരാറിൽ, യാത്ര മുടങ്ങി, ഇനി നാളെ

അബുദാബി: ബ്രേക്ക് തകരാർ കാരണം അബുദാബി–കോഴിക്കോട് എയർ ഇന്ത്യാ എക്സ്‌പ്രസ് യാത്ര മുടങ്ങി.....

യുഎഇയിലെ മികച്ച ബിസിനസ് കണ്‍സള്‍ട്ടന്റായി മലയാളിയുടെ ‘എമിറേറ്റ്‌സ് ഫസ്റ്റ്’

ഷാര്‍ജ: ഷാര്‍ജ മീഡിയ സിറ്റി ഫ്രീ സോണിന്റെ 2024ല്‍ യു എ ഇയിലെ....

ഇനിയെന്ന് മോചനം, കാത്തിരിപ്പ് നീളുന്നു, റഹീം കേസ് അഞ്ചാം തവണയും മാറ്റി

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന....

കാത്ത്, കാത്ത്, കാത്തിരിപ്പ് നീളുന്നു! അബ്ദുല്‍ റഹിമിന്റെ മോചനം നീളുന്നു; വിധി പ്രസ്താവം മാറ്റി റയാദ് കോടതി

റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍....

നഴ്‌സുമാരടക്കം 1425 മലയാളികൾ, കുവൈത്തിലെ ബാങ്കിനെ പറ്റിച്ച് 700 കോടി തട്ടിയെന്ന് റിപ്പോർട്ട്, അന്വേഷണം

കുവൈറ്റിൽ ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയെന്ന പരാതിയിൽ 1425 മലയാളികൾക്കെതിരെ അന്വേഷണം.....

കാത്തിരിപ്പ് നീളുന്നു! റഹീമിന്റെ ജയില്‍ മോചനം വൈകും; വിധി പറയാൻ രണ്ടാഴ്ച്ച കഴിയും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍....

18 വർഷത്തെ കാത്തിരിപ്പ്, ലോകം ഉറ്റുനോക്കിയ നിയമപോരാട്ടം! ഒടുവിൽ റഹീമിനെ ഉമ്മ കണ്ടു, നെഞ്ചുപൊട്ടുന്ന കാഴ്ച

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ ഉമ്മ....