Kerala News

മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു

കണ്ണൂര്‍: ബിജെപി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പിപി മുകുന്ദന്‍ (77)അന്തരിച്ചു.....

തിരുവനന്തപുരത്തും നിപ്പ സംശയം;പനി ബാധിച്ച ഡൻ്റല്‍ വിദ്യാര്‍ഥി നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്തും നിപ ആശങ്ക. നിപ ലക്ഷണങ്ങളോടെ ഒരാള്‍ തിരുവനന്തപുരം....

നിപ്പ:കോഴിക്കോട്  7 പഞ്ചായത്തുകളില്‍ കന്‍റേന്‍മെൻറ്  സോണുകള്‍, കൊവി‍‍ഡ് സമാന നിയന്ത്രണം

കോഴിക്കോട്: ജില്ലയില്‍ 4 നിപ്പ കേസുകള്‍ സ്ഥിരീകരിക്കുകയും രണ്ട് നിപ്പ മരണങ്ങള്‍ നടക്കുകയും....

4 നിപ്പ കേസുകള്‍, 2 മരണം, ഒന്‍പതു വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍, പുണെ എന്‍ഐവി സംഘം കേരളത്തിലേക്ക്

കോഴിക്കോട്: കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടു പേര്‍ക്കും നിപ്പ വൈറസ്....

നിപ്പ: കോഴിക്കോടിന്റെ സമീപജില്ലകളിലും ജാഗ്രതാ നിര്‍ദേശം, വയനാട്ടിലെ 3 പഞ്ചായത്തുകളില്‍ പ്രത്യേക ജാഗ്രത

കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളില്‍ നിപ സ്ഥിരീകരിച്ചതിനു പിന്നാലെ സമീപ ജില്ലകളിലും ആരോഗ്യവകുപ്പിന്റെ ജാഗ്രത....

നിപ സ്ഥിരീകരിച്ചു; കോഴിക്കോട്ടെ രണ്ട് പനി മരണം വൈറസ് ബാധയാലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരണം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ....

മുന്‍ മന്ത്രി കെ.ബാബുവിന് തിരിച്ചടി, തെരഞ്ഞെടുപ്പ് കേസിന് സ്റ്റേയില്ല

ന്യൂഡല്‍ഹി: തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഹൈക്കോടതിയിലെ....

കേരളത്തിൽ ക്ഷേത്രം കൊള്ളയടിക്കാനും പുരോഹിതനെ വധിക്കാനും ഐഎസ് പദ്ധതിയിട്ടെന്ന് എൻഐഎ;  ‘പെറ്റ് ലവേഴ്സ്’ എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനം

കൊച്ചി: കേരളത്തിൽ ഭീകരാക്രമണത്തിനും ആരാധനാലയങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നതായി എൻഐഎ അറസറ്റ് ചെയ്ത ഐഎസ്....

ശബരിമലയിൽ ടെൻഡർ നേടിയ ദളിത് യുവാവിന്‍റെ മുഖത്ത് തുപ്പി, മർദിച്ചു; ര​ണ്ടു ​പേർ​ക്കെ​തി​രെ കേസ്

തിരുവനന്തപുരം: ശ​ബ​രി​മ​ല​യി​ൽ ഉ​ണ്ണി​യ​പ്പം ത​യാ​റാ​ക്കാ​ൻ ടെ​ൻ​ഡ​ർ നേ​ടി​യ ദളിത് യു​വാ​വി​ന്‍റെ മു​ഖ​ത്ത് തു​പ്പു​ക​യും....

നിപ സംശയം: ചികിത്സയില്‍ നാലുപേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍, കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം, മാസ്ക് ധരിക്കാൻ നിർദ്ദേശം

കോഴിക്കോട്: അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന്....