Kerala News

ആരും തിരിച്ചറിയാത്തവർ, ദുരന്തം കവർന്ന ജീവിതങ്ങൾക്ക് കണ്ണീരോടെ യാത്രമൊഴിയേകി കേരളം; ഒരേ മണ്ണിൽ അവർ ഒന്നിച്ചുറങ്ങി

കല്‍പ്പറ്റ: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവൻ നഷ്ടമായവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍....

‘സൈനിക യൂണിഫോം ദുരുപയോഗം ചെയ്‌തു’; മേജർ രവിക്കെതിരെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി

കൽപ്പറ്റ: സൈനിക യൂണിഫോം ദുരുപയോ​ഗം ചെയ്തെന്ന് ആരോപിച്ച് മേജർ രവിക്കെതിരെ പരാതി. നടനും....

അർജുന്‍റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി, പിന്നാലെ സിദ്ധരാമയ്യക്ക് കത്തയച്ചു; ‘തിരച്ചിൽ പുനഃരാരംഭിക്കണം’

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി....

അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ അനിശ്ചിതത്വം; മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയ്ക്ക് ‘അനുവാദം കൊടുക്കാതെ ഗംഗാവാലി’

ഷിരൂര്‍: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള....

ചൂരല്‍മല അങ്ങാടിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ 353 ലേക്ക്

കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസം പുരോഗമിക്കുന്നതിനിടെ....

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം ലണ്ടനില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് സമാപിച്ചു

ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന്....

ബൈക്ക് അപകടം : ആറ്റിങ്ങല്‍ എം.എല്‍.എയുടെ മകന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തില്‍ ആറ്റിങ്ങല്‍ എം.എല്‍.എയുടെ മകന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ എം.എല്‍.എ, ഒ.എസ് അംബികയുടെ....

വയനാട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശം പരിശോധിക്കും

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ രാവിലെ സന്ദര്‍ശനം നടത്തി കേന്ദ്ര സഹ മന്ത്രി....

ജീവന്റെ തുടിപ്പുതേടി ആറാം നാള്‍… രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് : അഖില്‍ മാരാര്‍ക്കെതിരെ കേസ്, ‘മഹാരാജാവ് നീണാല്‍ വാഴട്ടെ’യെന്ന് പ്രതികരണം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍....