Tag: Two people rescued

നേപ്പാളിലെ മിന്നൽ പ്രളയം: 9 ദിവസങ്ങൾക്കുശേഷം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി
നേപ്പാളിലെ മിന്നൽ പ്രളയം: 9 ദിവസങ്ങൾക്കുശേഷം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുത നിലയത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ  ഒമ്പത് ദിവസത്തിന് ശേഷം രക്ഷാപ്രവർത്തകർ ജീവനോടെ രക്ഷപ്പെടുത്തി. തുരങ്കത്തിൽനിന്ന് ശബ്ദംകേട്ടത്തിന് പിന്നാലെയാണ് രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായത്. ടണലിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം രക്ഷാപ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാനും അവിടെ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതപ്പെടുന്നവരുമായി....