USA News

അങ്കത്തട്ടുണര്‍ന്നു, കാണികളില്‍ ആവേശ ജ്വാലകള്‍ പടര്‍ന്നു, ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ വടംവലി മാമാങ്കം ഉദ്ഘാടനം നിര്‍വ്വഹിച്ച് മോന്‍സ് ജോസഫും മാണി സി കാപ്പനും

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചരിത്രത്തിലെ സ്വര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന ചരിത്രനിമിഷങ്ങള്‍ ഇതാ പിറന്നു....

എലോണ്‍ മസ്‌ക് മുതല്‍ ലാറി പേജ് വരെ… ഏറ്റവും ധനികരായ ഈ അഞ്ചുപേര്‍ എന്താണ് പഠിച്ചത്?രസകരമാണ് ഇക്കാര്യങ്ങള്‍

നന്നായി പഠിച്ചാല്‍, നന്നായി സമ്പാദിക്കാമെന്നും മികച്ച ജോലി നേടാമെന്നും പലരും കുട്ടികളെ ഉപദേശിക്കാറുണ്ട്.....

വ്യക്തിപരമായ ഇഷ്ടക്കേടിന്റെ പേരില്‍ സമാധാന ചര്‍ച്ചകള്‍ വേണ്ടെന്നു വയ്ക്കുന്നു; പുടിനും സെലെന്‍സ്‌കിക്കും ട്രംപിന്റെ വിമര്‍ശനം

വാഷിംഗ്ടണ്‍ : വ്യക്തിപരമായ താത്പര്യക്കുറവു കാരണം സമാധാന ചര്‍ച്ചകളില്‍ നിന്ന് റഷ്യയും യുക്രെയ്‌നും....

യുഎസിനെ പിടിച്ച് കുലുക്കുന്ന വെളിപ്പെടുത്തൽ! പിന്നാലെ രാജി, പ്രതികാര നടപടികൾ സഹിക്കാനാകുന്നില്ലെന്ന് കത്ത്

വാഷിംഗ്ടൺ: അമേരിക്കൻ പൗരന്മാരുടെ സുരക്ഷാ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഡോജ് ഉദ്യോഗസ്ഥർക്ക് പിഴവ്....

ഇന്ത്യയും ചൈനയും എതിരാളികളല്ല, ഇനി വികസന പങ്കാളികൾ, ന്യായമായ വ്യാപാരത്തിനായി ഒന്നിച്ച് നിൽക്കുമെന്നും സംയുക്ത പ്രഖ്യാപനം

ബെയ്ജിംഗ്: ഇന്ത്യയും ചൈനയും എതിരാളികളല്ല, മറിച്ച് വികസന പങ്കാളികളായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരു....

ഇന്നാണ് ഷിക്കാഗോ വടംവലി പോരാട്ടം; സ്വാഗതം ഏവര്‍ക്കും മോര്‍ട്ടന്‍ ഗ്രോവ് പാര്‍ക്ക് സ്റ്റേഡിയത്തിലേക്ക്, മത്സരങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ…

കൈക്കരുത്തും മനക്കരുത്തും ഒന്നിക്കുന്ന വടംവലിയുടെ ലോകകപ്പ് പോരാട്ടത്തിന് ഷിക്കാഗോയുടെ ചരിത്ര പ്രസിദ്ധമായ മണ്ണ്....

പിരിച്ചുവിടൽ തുടരാൻ ട്രംപ് ഭരണകൂടം! വോയ്‌സ് ഓഫ് അമേരിക്കയിൽ നിന്നടക്കം 500 പേരുടെ പണി തെറിക്കും, വാർത്താ ഏജൻസികളുടെ ഭാവി സങ്കീർണം

വാഷിംഗ്ടൺ: വോയ്‌സ് ഓഫ് അമേരിക്ക ഉൾപ്പെടെയുള്ള സർക്കാർ ധനസഹായമുള്ള അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റുകളെ നിയന്ത്രിക്കുന്ന....

ട്രംപിന്റെ നീക്കത്തെ നേരിടാൻ ഒരു മുഴം മുന്നേ ചിക്കാഗോ മേയർ, ഇമിഗ്രേഷൻ നടപടികൾക്കെതിരെ ഉത്തരവിറക്കി

ചിക്കാഗോ: ട്രംപ് ഭരണകൂടം ഭീഷണി മുഴക്കിയ ഇമിഗ്രേഷൻ നടപടികളെ പ്രതിരോധിക്കുന്നതിനായി ചിക്കാഗോ മേയർ....