World News

റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ അമേരിക്ക; നീക്കം റഷ്യയുടെ ആണവ ഭീഷണിയെത്തുടര്‍ന്ന്‌

വാഷിങ്ടന്‍: തുറന്ന പോരിന് റഷ്യയും അമേരിക്കയും. റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍....

2019 ല്‍ ഒരാളുടെ ജീവനെടുത്ത അപകടമുണ്ടാക്കിയത് ‘ഓട്ടോപൈലറ്റ്’ സംവിധാനം ; 242 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ടെസ്ലയോട് കോടതി

ഫ്‌ളോറിഡ: 2019-ല്‍ ഒരാളുടെ ജീവനെടുത്ത മാരകമായ അപകടമുണ്ടാക്കിയത് കാറിലെ ‘ഓട്ടോപൈലറ്റ്’ സംവിധാനമാണെന്ന് കണ്ടെത്തിയതിനെ....

പാക്കിസ്ഥാനും ഇസ്രയേലും പറഞ്ഞ അതേ കാര്യം കംബോഡിയയും ആവര്‍ത്തിച്ചു ; ട്രംപിന് സമാധാന നൊബേല്‍ പുരസ്‌കാരം കൊടുക്കണം !

ബാങ്കോക്ക് : സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കണമെന്ന....

മാപ്പ് നല്‍കാനാകുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെ ജെഫ്രി എപ്സ്റ്റീന്റെ മുന്‍ കാമുകിക്ക് ജയില്‍ മാറ്റം, വ്യാപക പ്രതിഷേധം

ഫ്‌ളോറിഡ: ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കാമുകിയായിരുന്ന....

ഒടുവില്‍ ട്രംപിന്റെ ഉപരോധ ഭീഷണിക്ക് വഴങ്ങി ; റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തി പൊതുമേഖലാ എണ്ണക്കമ്പനികള്‍

വാഷിംഗ്ടണ്‍ : യുക്രെയ്ന്‍ യുദ്ധത്തിന് അറുതി വരുത്താന്‍ ശ്രമിക്കാത്ത റഷ്യയോട് വ്യാപാരം നടത്തുന്ന....

യുഎസിനെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ് : മൊണ്ടാനയിലെ ബാറില്‍ നാല് പേര്‍ കൊല്ലപ്പെട്ടു, പ്രതിക്കായി വ്യാപക തിരച്ചില്‍

മൊണ്ടാന : പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനമായ മൊണ്ടാനയിലുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ മരിച്ചു.....

ട്രംപും മസ്കും ചേർന്ന് നടപ്പാക്കിയ പദ്ധതി, ഫെഡറൽ ജീവനക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു; സ്വയം വിരമിക്കൽ തിരഞ്ഞെടുത്തത് 154,000 ജീവനക്കാർ

വാഷിംഗ്ടൺ: യുഎസ് ഫെഡറൽ സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾ....

അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിൽ ആശങ്ക; തുടർച്ചയായ നാലാം വർഷവും അതിക്രമങ്ങൾ കൂടി, ഞെട്ടിക്കുന്ന റിപ്പോർട്ട്

കാലിഫോർണിയ: കാലിഫോർണിയയിൽ ഹൈന്ദവ വിരുദ്ധ അതിക്രമങ്ങൾ തുടർച്ചയായ നാലാം വർഷവും വർധിച്ചതായി നീതിന്യായ....

ട്രംപിൻ്റെ നയങ്ങളുടെ ബാക്കി! കടുത്ത തിരിച്ചടി നേരിട്ട് യുഎസ് തൊഴിൽ വിപണി, ആശങ്കയായി ജൂലൈയിലെ റിപ്പോർട്ട്

വാഷിംഗ്ടൺ: യുഎസ് തൊഴിൽ വിപണി ജൂലൈ മാസത്തിൽ ഗണ്യമായി ദുർബലമായതായി റിപ്പോർട്ട്. കഴിഞ്ഞ....

ട്രംപിനോട് ഇടഞ്ഞ രാജ്യങ്ങൾക്ക് മാത്രമല്ല, താരിഫ് യുഎസിലെ സാധാരണക്കാർക്ക് വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കും; റിപ്പോർട്ട്

ഡൽഹി: പുതിയ ഇറക്കുമതി തീരുവകൾ യുഎസിലെ സാധാരണക്കാർക്ക് വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുമെന്ന് എസ്.ബി.ഐ.യുടെ....