World News

മാരകമായ ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ തായ്ലന്‍ഡുമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ

ന്യൂഡല്‍ഹി : അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് സംഘര്‍ഷം അതിരൂക്ഷമായതിനെത്തുടര്‍ന്ന് തായ്ലന്‍ഡുമായി ‘ഉടനടി വെടിനിര്‍ത്തല്‍’....

കംബോഡിയ – തായ്‌ലൻഡ് സംഘർഷം രൂക്ഷം; അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ച് തായ്‌ലൻഡ്

ബാങ്കോക്ക്: എട്ട് ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ച് തായ്‌ലൻഡ്. കംബോഡിയയുമായി അതിർത്തി പങ്കിടുന്ന....

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാൻ ഫ്രാൻസ്; ഇടഞ്ഞ് യുഎസും ഇസ്രയേലും

പാരിസ്: പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ്. ഗാസയിലെ....

ട്രംപ് മറ്റൊരു ഉത്തരവിലൂടെ ഒപ്പിട്ടു; തെരുവിൽ നിന്ന് ഭവനരഹിതരെ മാറ്റുന്നത് ഇനി എളുപ്പമാകും, നടപടിക്ക് നിർദേശം

വാഷിംഗ്ടൺ: നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കും തെരുവിൽ നിന്ന് ഭവനരഹിതരെ മാറ്റുന്നത് എളുപ്പമാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ....

ട്രംപിനെ പ്രശംസിച്ച് ഒരു കത്ത് എഴുതിയതേ ഉള്ളൂ! അട്ടിമറി നടത്തിയ മ്യാൻമർ സൈനിക ഭരണാധികാരിയുടെ സഖ്യങ്ങളുടെ ഉപരോധങ്ങൾ നീക്കി യുഎസ്

വാഷിംഗ്ടൺ: മ്യാൻമറിലെ സൈനിക ഭരണാധികാരി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പ്രശംസ അർപ്പിച്ച്....

ട്രംപിൽ ഒതുങ്ങില്ല! നിര നിരയായി ഉള്ളത് യുഎസിലെ വമ്പന്മാർ; ‘കൊടും കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈന് ബിൽ ക്ലിന്‍റനും ആശംസ അയച്ചു’

ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈന്‍റെ പഴയ ലെതർ ബൗണ്ട് പിറന്നാൾ പുസ്തകം....

ട്രംപ് ഭരണകൂടത്തിനെതിരെ കടുത്ത നിയമപോരാട്ടം! എന്തിനെന്ന് പോലും പറയാതെയുള്ള പിരിച്ചുവിടൽ, കേസ് നൽകി മൈക്കിൾ ഗോർഡൻ

വാഷിംഗ്ടൺ: യുഎസ് കാപ്പിറ്റോളിൽ ആക്രമണം നടത്തിയ കുപ്രസിദ്ധരായ സംഘത്തിലെ പലരെയും പ്രോസിക്യൂട്ട് ചെയ്ത....

ഇന്ത്യൻ വിദ്യാർത്ഥികളോട് ഇങ്ങനെ ചെയ്യരുത്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന് കത്തെഴുതി അമേരിക്കൻ ജനപ്രതിനിധികൾ; വിസ വൈകുന്നതിൽ ആശങ്ക

വാഷിംഗ്ടൺ: അമേരിക്കയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപ്പോയിന്റ്‌മെന്റുകളിലെ കാലതാമസം പരിഹരിക്കണമെന്ന്....

പ്രധാനമന്ത്രി മോദി മാലദ്വീപിൽ, ഊഷ്മള സ്വീകരണം, ഗാർഡ് ഓഫ് ഓർണർ സ്വീകരിച്ചു; പ്രസിഡന്റ് മുഹമ്മദ് മുയിസു നേതൃത്വം നൽകി

പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച....