World News

വില്ലനായി ‘മാംസം ഭക്ഷിക്കുന്ന’ ബാക്ടീരിയ ; ഫ്‌ളോറിഡയില്‍ ഈ വര്‍ഷം നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഫ്‌ളോറിഡ: വിബ്രിയോ വള്‍നിഫിക്കസ് അണുബാധ മൂലം ഈ വര്‍ഷം ഫ്‌ളോറിഡയില്‍ നാല് പേര്‍....

അലാസ്കയിൽ നാലുദിവസത്തിനിടെ വീണ്ടും ഭൂകമ്പം: 6.2 തീവ്രത രേഖപ്പെടുത്തി, തുടര്‍ചലനങ്ങള്‍ക്ക്  സാധ്യത

അലാസ്‌ക: യുഎസ് സംസ്ഥാനമായ അലാസ്‌കയില്‍ നാലുദിവസത്തിനിടെ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.2....

വിശക്കുന്ന വയറിനേയും വെറുതേ വിട്ടില്ല; ഭക്ഷണത്തിനു കാത്തുനിന്നവര്‍ക്കുനേരെ വെടിവയപ്പ്, ഗാസയില്‍ 85മരണം, നിരവധിപ്പേര്‍ക്ക് പരുക്ക്

ഗാസ സിറ്റി : ഗാസയില്‍ വിശന്നുവലഞ്ഞ് ഭക്ഷണത്തിനു കാത്തു നില്‍ക്കുന്നവരെപ്പോലും വെറുതേ വിടാതെ....

മഴയിൽ മുങ്ങി ദക്ഷിണ കൊറിയൻ ഗ്രാമങ്ങൾ; 120 വർഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ, മഴക്കെടുതികൾ രൂക്ഷം

സിയോൾ: മഴയിൽ മുങ്ങി ദക്ഷിണ കൊറിയൻ ഗ്രാമങ്ങൾ. 120 വ‍ർഷത്തിനിടെ പെയ്ത ഏറ്റവും....

എന്തിനും മടിക്കില്ലെന്ന് വ്യക്തമാക്കി ട്രംപ് ഭരണകൂടം! കുട്ടിയെ സ്കൂളിലാക്കുന്ന പോകവേ ഇറാൻ പൗരനെ അറസ്റ്റ് ചെയ്തു, വ്യാപക വിമർശനം

ഒറിഗോൺ: കുട്ടികളെ സ്കൂളിലാക്കുന്ന സമയത്ത് രക്ഷിതാവായ ഒരു പിതാവിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ്....

റഷ്യയിൽ തുടർച്ചയായി ഭൂചലനങ്ങൾ; സുനാമി മുന്നറിയിപ്പ് നൽകി

മോസ്കോ: റഷ്യയിൽ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങൾ. റഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള കാംചത്ക....

‘ഏതൊരു രാജ്യത്തിനും ഇതൊരു മുന്നറിയിപ്പായിരിക്കട്ടെ’; കടുത്ത പ്രതികാരവുമായി ട്രംപ് ഭരണകൂടം, മെക്സിക്കോയ്ക്ക് തിരിച്ചടി

വാഷിംഗ്ടൺ: മെക്സിക്കോയിൽ നിന്നുള്ള വിമാനങ്ങൾക്ക് ട്രംപ് ഭരണകൂടം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെക്സിക്കോ....

” വെജിറ്റേറിയനായി, പാചകം പഠിച്ചു, സ്‌കൂട്ടര്‍ ഓടിക്കാനും ഹിന്ദി സംസാരിക്കാനും പഠിച്ചു…” അമേരിക്കന്‍ യുവതിയുടെ അനുഭവങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി : ഇന്ത്യ തന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്നും മാറ്റിയെടുത്തെന്നും കുറിച്ച അമേരിക്കന്‍ യുവതിക്ക്....