World News

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ശൈത്യകാല വസ്ത്രങ്ങള്‍ വിതരണം ചെയ്തു

ഡാളസ് : ഡാളസിലെ ദ് ബ്രിഡ്ജ് ഹോംലെസ് ഷെല്‍ട്ടറിലെ ഭവനരഹിതരായ വ്യക്തികള്‍ക്ക് പിന്തുണ....

അമേരിക്കയില്‍ ടിക് ടോക് നിരോധനത്തിന് ദിവസങ്ങള്‍ മാത്രം, ട്രംപുമായി കൂടിക്കാഴ്ച നടത്തി ടിക് ടോക് സിഇഒ

വാഷിംഗ്ടണ്‍: ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂവുമായി....

വാനുവാട്ടുവില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം : മരണസംഖ്യ 14 ലേക്ക്, യുഎസ് എംബസി അടക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു

സിഡ്‌നി: ചൊവ്വാഴ്ച വാനുവാട്ടുവില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന്....

വിസ്‌കോന്‍സിനിലെ സ്‌കൂളിലെ വെടിവയ്പ്: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്, 15 വയസുകാരി പ്രതിയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു

വാഷിങ്ടന്‍ : വിസ്‌കോന്‍സിനിലെ മാഡിസനില്‍ സ്‌കൂളില്‍ രണ്ടുപേരെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി....

മൂന്ന് വര്‍ഷം മുന്‍പ് തന്നെ വധിക്കാന്‍ ശ്രമമുണ്ടായി, ആത്മകഥയില്‍ മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: തന്നെ വധിക്കാന്‍ ശ്രമമുണ്ടായെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. മൂന്ന് വര്‍ഷം മുന്‍പ്....

ചൈന കണ്ട ഏറ്റവും വലിയ അഴിമതി: കമ്മ്യൂണിസ്റ്റ് നേതാവിനെ തൂക്കിലേറ്റി

ബീജിങ്: അ​ഴി​മ​തി​ക്കേ​സി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ മു​ൻ നേ​താ​വിനെ വ​ധ​ശി​ക്ഷക്ക് വിധേയമാക്കി ചൈന. ഹോ​ഹോ​ട്ടി​ലെ....

‘റഷ്യ ഈ ഭ്രാന്ത് അവസാനിപ്പിക്കണം’; ഉത്തരകൊറിയൻ സൈനികരുടെ മൃതദേഹം തിരിച്ചറിയാതിരിക്കാൻ കത്തിക്കുന്നുവെന്ന് സെലൻസ്കി

കീവ്: റഷ്യയ്‌ക്കെതിരെ പുതിയ ആരോപണവുമായി യുക്രൈൻ പ്രസിഡന്റ് സെലൻസ്കി. യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഉത്തരകൊറിയൻ....

ഒറ്റ നിമിഷത്തിൽ നടുങ്ങി റഷ്യ, സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു; ആണവ സംരക്ഷണ സേനാ തലവന്‍ കൊല്ലപ്പെട്ടു

മോസ്‌കോ: നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യന്‍ ആണവ സംരക്ഷണ....

ബ്രൗണ്‍ നിറത്തില്‍ മഞ്ഞുവീഴ്ച; യുഎസിലെ റംഫോര്‍ഡ് പട്ടണത്തില്‍ ജാഗ്രത:   കുട്ടികളെ മഞ്ഞില്‍ കളിക്കാന്‍ വിടരുതേ

വാഷിംഗ്ടണ്‍: മെയ്നിലെ റംഫോര്‍ഡ് പട്ടണത്തില്‍ ചൊവ്വാഴ്ച അസാധാരണമായ ഒരു മഞ്ഞുവീഴ്ചയുണ്ടായി. സാധാരണയേക്കാള്‍ വിപരീതമായി....

”ഒരു ആണവയുദ്ധം കഴിഞ്ഞതുപോലെ…” ഫ്രഞ്ച് അധീനതയിലുള്ള മയോട്ട ദ്വീപിനെ നിലംപരിശാക്കി ചിഡോ ചുഴലിക്കാറ്റ്, നൂറുകണക്കിന് മരണം

ന്യൂഡല്‍ഹി: ഫ്രഞ്ച് അധീനതയിലുള്ള മയോട്ട ദ്വീപിനെ നിലംപരിശാക്കി 220 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച....