World News

പറന്നുയരുന്നതിന് 40 സെക്കന്‍ഡ് മുമ്പ് സാങ്കേതിക പ്രശ്‌നങ്ങള്‍ : എട്ടാമത്തെ പരീക്ഷണ പറക്കല്‍ മാറ്റിവെച്ച് സ്‌പേസ് എക്‌സ് റോക്കറ്റ്

വാഷിംഗ്ടണ്‍ : സൗത്ത് ടെക്‌സാസില്‍ നിന്ന് ചൊവ്വാഴ്ച നടക്കാനിരുന്ന സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി....

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം : ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്രായേല്‍

ന്യൂഡല്‍ഹി: ഗാസ മുനമ്പില്‍ നിന്ന് ഹമാസിനെ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ, ഭീകര സംഘടനയായി....

ട്രംപുമായി ഉടക്കിയാല്‍ വെറുതേ വിടില്ല ! യുക്രെയ്‌ന് കനത്ത പ്രഹരം നല്‍കി യുഎസ്‌, സൈനിക സഹായം ‘താല്‍ക്കാലികമായി നിര്‍ത്താന്‍’ ഉത്തരവിട്ട് ട്രംപ്

വാഷിംഗ്ടണ്‍ : യുക്രെയ്നിനുള്ള യുഎസ് സൈനിക സഹായം ‘താല്‍ക്കാലികമായി നിര്‍ത്താന്‍’ ഉത്തരവിട്ട് പ്രസിഡന്റ്....

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം; കടുത്ത ശ്വാസ തടസവും കഫക്കെട്ടും

വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും....

25% തീരുവയില്‍ നിന്നും ട്രംപ് പിന്നോട്ടില്ല; മെക്‌സിക്കോയും കാനഡയും വിയര്‍ക്കും, വടക്കേ അമേരിക്കയിലെ വിപണികളെ തകിടം മറിക്കുന്ന നീക്കം

വാഷിംഗ്ടണ്‍: മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ചൊവ്വാഴ്ച മുതല്‍ 25% തീരുവ....

ചൈനയ്ക്കുള്ള ‘പണി’യില്‍ ഒപ്പുവെച്ചു, 20% തീരുവ ചുമത്താന്‍ ട്രംപ്

വാഷിംഗ്ടണ്‍ : അധിക തീരുവ ചുമത്തി വ്യാപാരയുദ്ധം കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ്....

ഇടപെട്ടേ മതിയാകൂ! ജയിലിൽ നിന്ന് ട്രംപിനെയും യുഎസിനെയും പരാമ‌ർശിച്ച് ഇമ്രാൻ ഖാന്റെ ലേഖനം; പാകിസ്ഥാനായി രംഗത്ത് വരണം

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്ഥാനിൽ ജ​നാ​ധി​പ​ത്യ​വും മ​നു​ഷ്യാ​വ​കാ​ശ​വും സ്ഥി​ര​ത​യും പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം പ്ര​ത്യേ​കി​ച്ച് യു​എ​സ്....

പുടിനുമായി നല്ല ബന്ധം വേണം, സുപ്രധാന തീരുമാനമെടുത്ത് യുഎസ്; റഷ്യയ്‌ക്കെതിരായ സൈബർ പ്രവർത്തനങ്ങളടക്കം നിർത്താൻ നിർദേശം

വാഷിംഗ്‌ടൺ: റഷ്യയ്‌ക്കെതിരായ ആക്രമണാത്മക സൈബർ പ്രവർത്തനങ്ങളടക്കം മറ്റു പ്രവർത്തനങ്ങളും നിർത്താൻ യുഎസ് സൈബർ....

ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തിൽ സംഗതി ആകെ മാറിമറിഞ്ഞു! ഇതാ കോളടിച്ചത് അഞ്ച് കറൻസികൾക്ക്, വിപണിയിൽ ക്രിപ്‌റ്റോയുടെ കുതിപ്പ്

വാഷിം​ഗ്ടൺ: ട്രംപിന്റെ ഒരു വമ്പൻ പ്രഖ്യാപനത്തോടെ ക്രിപ്‌റ്റോ കറൻസികളുടെ വില കുതിച്ചുയർന്നു. ബിറ്റ്‌കോയിൻ,....

യുഎസുമായി കരാർ ഒപ്പിടാൻ തയാറെന്ന് സെലൻസ്കി, ‘അമേരിക്ക ഞങ്ങളുടെ പക്ഷത്താണോയെന്ന് ജനങ്ങൾക്ക് അറിയണം’

കീവ്: യുക്രെയിനിലെ അപൂർവ ധാതുവിഭവങ്ങളുടെ അവകാശം അമേരിക്കയ്ക്ക് കൈമാറുന്ന കരാറിൽ ഒപ്പിടാൻ സന്നദ്ധത....