World News

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടലിന് ശ്രമം, ട്രംപ് – ഹാരിസ് ക്യാംപെയ്നുകളെ ലക്ഷ്യമിട്ട് ഫിഷിങ്…

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടലിന് ശ്രമം നടക്കുന്നതായി സംശയം. ഡെമോക്രാറ്റിക്‌ സ്ഥാനാർഥി....

യു.കെയിലെ കലാപം : 1,000 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന കലാപവുമായി ബന്ധപ്പെട്ട് 1,000 പേരെ യുകെ....

ഇസ്രായേലിന് 20 ബില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജിന് അംഗീകാരം നല്‍കി യു.എസ്

വാഷിംഗ്ടണ്‍: ഇസ്രായേലിന് 20 ബില്യണ്‍ ഡോളറിലധികം വരുന്ന പുതിയ ആയുധ പാക്കേജിന് അംഗീകാരം....

ഗാസ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായാല്‍ ഇസ്രയേലിനെ ആക്രമിക്കുന്നതില്‍ നിന്ന് ഇറാന്‍ പിന്മാറിയേക്കുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: ഗാസ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇറാന്‍ ഇസ്രയേലിനെതിരായ പ്രതികാര ആക്രമണം ഒഴിവാക്കുമെന്ന്....

‘കലാപകാരികളെ ശിക്ഷിക്കണം, എനിക്ക് നീതിവേണം’; നാടുവിട്ടശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന

ഡൽഹി: ബംഗ്ലാദേശിലെ ‘കലാപകാരികൾ’ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജിവച്ച്....

യൂറോപ്പിൽ 2023ലെ കൊടുംചൂടിൽ ജീവൻ നഷ്ടമായത് ഏകദേശം 50,000 പേർക്ക്

ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൻ്റെ (ഐഎസ്‌ഗ്ലോബൽ) റിപ്പോർട്ട് അനുസരിച്ച്, 2023-ൽ യൂറോപ്പിൽ....

‘ലജ്ജാവഹം’; തന്നെ പുറത്താക്കാനുള്ള ശ്രമങ്ങളെ അപലപിച്ച് യുഎസ് കോൺഗ്രസിലെ പലസ്തീൻ അനുകൂലി ഇൽഹാൻ ഒമർ

വാഷിങ്ടണ്‍: നിയമ നിർമാണ സഭയായ കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കാൻ ഇസ്രയേൽ അനുകൂല....

ഷെയ്ഖ് ഹസീനക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ബംഗ്ലാദേശ് കോടതി

ധാക്ക: കഴിഞ്ഞ മാസം ആഭ്യന്തര കലാപത്തിനിടെ ഒരാളെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്താക്കപ്പെട്ട....

യുക്രൈനിലെ ആണവ നിലയത്തിൽ ആക്രമണം, തീപിടിത്തം, കറുത്ത പുക; ആശങ്കയിൽ യൂറോപ്പ്

കീവ്: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ നി​ല​യ​മാ​യ യുക്രൈനിലെ ​പോ​റീ​ഷ്യ​യി​ൽ​ ഡ്രോൺ ആക്രമണം.....

ഗ്രീസിൽ വമ്പൻ കാട്ടുതീ, ഇരുണ്ടുകൂടി ഏഥൻസ്;  ഏറ്റവും ചൂടേറിയ മാസമാകുമെന്ന് മുന്നറിയിപ്പ്

ഏഥൻസ്: ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിൽ ഞായറാഴ്ച കാട്ടുതീ ആളിക്കത്തി. ഇതോടെ ഗ്രീക്ക് തലസ്ഥാനം....