ഡാലസ്: തൃശൂര്‍ കാവക്കാട് പുല്‍പ്പറമ്പില്‍ മിന്നി കാതറിന്‍ (59) ഡാലസില്‍ അന്തരിച്ചു. പോള്‍ കടിച്ചീനിയുടെയും മറിയാമ്മയുടെ മകളാണ്. ഭര്‍ത്താവ്: ജ്യോതിഷ് തോമസ്. മക്കള്‍: റോസ് മേരി, റിയാന്‍. ഇരുവരും യുഎസിലാണ്.
മൃതദേഹം ചൊവ്വാഴ്ച 9നു ടോണിഷിന്റെ കല്ലൂര്‍ക്കാടുള്ള വസതിയില്‍ കൊണ്ടു വരും. 2ന് തൃശൂരിലേക്കു കൊണ്ടു പോകും. സംസ്‌കാരം ബുധന്‍ 10.30ന് തൃശൂര്‍ വ്യാകുലാ മാതാ പള്ളിയില്‍.