ഇന്ത്യ മുന്നണിയുടെ വിജയം ആഘോഷമാക്കാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

യുഎസിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോയുടെ നേതൃത്വത്തിൽ, ഇന്ത്യൻ ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇന്ത്യ മുന്നണിയും നേടിയ വിജയം ആഘോഷിക്കാൻ തീരുമാനിച്ചു. ജൂൺ 16 ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് പരിപാടി. ഇല്ലിനോയ് മൌണ്ട് പ്രോസ്പെക്ട്സ് ഏംഹെസ്റ്റ് റോഡ്, ഫോർ പോയിൻ്റ് ഷെറാട്ടണിലാണ് ആഘോഷ പരിപാടി.

Indian Overseas Congress to Celebrate the victory of India Alliance