ഗാസയിലെ കരയുദ്ധത്തില്‍ 200 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍

ജറുസലേം: ഒക്ടോബര്‍ അവസാനം ഹമാസ് ഭരിക്കുന്ന പ്രദേശത്തെ കര ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷം ഗാസ മുനമ്പില്‍ 200 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം തിങ്കളാഴ്ച അറിയിച്ചു.

ഒക്ടോബര്‍ 27 മുതല്‍ ഗാസയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 200 ആണെന്ന് സൈനിക വക്താവ് എഎഫ്പിയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേസമയം, ഇസ്രയേലിനെ ആക്രമിച്ച ഹമാസിന് നല്‍കിയ തിരിച്ചടി യുദ്ധത്തില്‍ ഇതുവരെ 25000 ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.

More Stories from this section

family-dental
witywide