കൂവപ്പള്ളി: പൂമറ്റം ഇരുപ്പക്കാട്ട് ജയിംസ് ചെറിയാന് (ജയിംസ്കുട്ടി – 76) യുഎസില് അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഏലിക്കുട്ടി ജയിംസ് അമനകര താന്നിയില് കുടുംബാംഗമാണ്. മക്കള്: ഷെറിള് (യുഎസ്), ജസ്റ്റിന് (യുഎസ്). മരുമകന്: സാവിയോ (യുഎസ്). Tags:DeathObituary Also Read ഷിക്കാഗോയിൽ നിര്യാതയായ ലിസി ജെയിംസിന്റെ ശവസംസ്കാര ശുശ്രൂഷകൾ വെള്ളിയും ശനിയും ഇറാൻ യുദ്ധം, അവസാനിക്കാത്ത റഷ്യ-യുക്രൈൻ പ്രശ്നവും; ഊർജ വില കുത്തനെ ഉയർന്നതോടെ സെപ്റ്റംബറിൽ അമേരിക്കയിൽ നാണയപ്പെരുപ്പം വർദ്ധിച്ചു പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകൻ; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു ബേബി മണ്ണിൽ പാപ്പി ഡാളസിൽ നിര്യാതനായി