പൊറ്റയില്‍ കല്ലറയ്ക്കല്‍ ജോയ് പി സ്‌കറിയ നിര്യാതനായി

ആരക്കുന്നം: പൊറ്റയില്‍ കല്ലറയ്ക്കല്‍ ജോയ് പി സ്‌കറിയ (65, റിട്ട. അരാംകോ സൗദി)നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 12ന് ആരക്കുന്നം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍. ഭാര്യ: ശോഭ ജോയ് കല്ലറയ്ക്കല്‍( തോമാട്ടേയില്‍). മക്കള്‍: ബീനു (യുഎസ്എ), ബിബിന്‍(ഓസ്‌ട്രേലിയ). മരുമക്കള്‍: ലിജോമോന്‍ മാത്യു കല്ലടയില്‍ ഉഴവൂര്‍ (യുഎസ്എ), സനിത വര്‍ഗീസ്  കാഞ്ഞിരത്തിങ്കല്‍ ഇടപ്പിള്ളി (ഓസ്‌ട്രേലിയ).