കൊച്ചുത്രേസ്യാ ജോസഫ് നിര്യാതയായി

കുറവിലങ്ങാട്: ചിറത്തടത്തില്‍ പരേതനായ ജോസഫ് തോമസിന്റെ  ഭാര്യ കൊച്ചുത്രേസ്യാ ജോസഫ് (പെണ്ണമ്മ-88) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത മണ്ണയ്ക്കനാട്  വലിയമ്യാലില്‍ കുടുംബാംഗം. മക്കള്‍: ഫിലോമിന, പരേതയായ ആന്‍സമ്മ, പ്രഫ. ടോമി ജോസ് (യുഎസ്എ), സെലിന്‍ അഗസ്റ്റിന്‍ (യുഎസ്എ), ജയിംസ് ജോസ് (യുഎസ്എ), റോസിലിന്‍ ജോസ് (യുഎസ്എ)  ഷാജി ജോസ് (യുഎസ്എ), ജോ ജോസഫ് (ഡപ്യൂട്ടി ഡയറക്ടര്‍ കൃഷിവകുപ്പ്). മരുമക്കള്‍: പരേതനായ  ഡൊമിനിക് വടശേരി,റാണി വെള്ളരിങ്ങാട്ട് (യുഎസ്എ), അഗസ്റ്റിന്‍ എടാട്ടുകുന്നേല്‍ (യുഎസ്എ), സിസില്‍ പ്ലാത്തോട്ടം (യുഎസ്എ), പയസ് ഒഴവൂര്‍ (യുഎസ്എ), ജോളി മാനാത്തടത്തില്‍ (യുഎസ്എ), പ്രീത പെരികലക്കാട്ട് (ഡപ്യൂട്ടിമാനേജര്‍ എസ്ബിഐ കോഴിക്കോട്).