മേരി മാത്യു നിര്യാതയായി

പാലാ: വെള്ളിയേപ്പള്ളി ഇലവുംകുന്നേല്‍ പരേതനായ ഇ.വി. മാത്യുവിന്റെ ഭാര്യ മേരി മാത്യു(91) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.30ന് പാലാ സെന്റ് തോമസ് കത്തീഡ്രലില്‍. പരേത ചെത്തിമറ്റം വലിയപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജോയ്  (റിട്ട പിഡബ്ലൂഡി ), ലീലാമ്മ, ബേബി (യുഎസ്എ), ആലീസ്, സണ്ണി (കാനഡ), ബെന്നി (തിരുവനന്തപുരം), ഡോ. പ്രകാശ് (സ്‌പെഷലിസ്റ്റ്  ഹോമിയോ ക്ലിനിക്  പാലാ). മരുമക്കള്‍:  ലിസി ജോയി മുതിരക്കാലായില്‍, എം.ടി.ജോണ്‍ മുണ്ടയ്ക്കല്‍, റോസിലി മാത്യു ആരോളിചാലില്‍, പി.എം.മാത്യു പൂവംതുരുത്തില്‍, ലിസ സണ്ണി ഓലിയംപ്ലാവില്‍, ജ്യോതി ബെന്നി മംഗലത്ത്, സിന്ധു മാത്യു അറയ്ക്കത്താഴത്ത് (ടീച്ചര്‍ ജിഎച്ച്എസ്എസ് പൊന്‍കുന്നം).